Tue, Mar 19, 2024
24.3 C
Dubai

Daily Archives: Thu, Oct 8, 2020

Sunrisers Hyderabad Team_Malabar News

പഞ്ചാബിന് ദയനീയമായ അഞ്ചാം തോൽവി; 69 റൺസിൽ ഹൈദരാബാദിന് മൂന്നാം ജയം

ദുബായ്: പഞ്ചാബിന്റെ കിങ്സ് ഇലവൻ ദയനീയമായി പരാജയപ്പെട്ടു. ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഹൈദരാബാദ് 201 റൺസെടുത്തപ്പോൾ പഞ്ചാബ് 132 റൺസിൽ മുട്ടുകുത്തി വീണു....
IMA_2020-Oct-08

കോവിഡിനെ ചെറുക്കാൻ ആയുർവേദം; പ്രതിഷേധവുമായി ഐഎംഎ

ന്യൂ ഡെൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ-യോഗ ചികിൽസാ രീതികൾ അടിസ്‌ഥാനമാക്കി മാർഗരേഖ പുറത്തിറക്കിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. നടപടിയിൽ എതിർപ്പ് അറിയിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധന്...
pravasalokam image_malabar news

‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു’; രാജ്യാന്തര പുസ്‌തകമേള നവംബര്‍ നാല് മുതല്‍

ഷാര്‍ജ: 39-ാമത് ഷാര്‍ജ രാജ്യാന്തര പുസ്‌തകമേളക്ക് (എസ്‌ഐബിഎഫ്) നവംബര്‍ നാല് മുതല്‍ തുടക്കമാകും. 'ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു' എന്ന പ്രമേയത്തിലാണ് ഇത്തവണ പുസ്‌തകമേള നടക്കുന്നത്. മേള 14 വരെയാണ് നടക്കുകയെന്ന് സംഘാടകരായ...
Siddique Kappan Case _Malabar News

മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും

ന്യൂ ഡെൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കും. കേരള യൂണിയൻ വർക്കിംഗ് ജേർണലിസ്‍റ്റിന് വേണ്ടി അഡ്വ.വിൽസ്...
Paytm._2020-Oct-08

ചെറുകിട ആപ്പ് നിർമ്മാണ മേഖലയിൽ പേടിഎം 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ന്യൂ ഡെൽഹി: ഗൂഗിളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരവേ പേടിഎം സ്‌ഥാപകൻ വിജയ് ശേഖർ ശർമ ചെറുകിട ആപ്പ് നിർമ്മാതാക്കൾക്ക് 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചെറുകിട ആപ്പ്...
ramvilas-paswan_2020-Oct-08

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു

ന്യൂ ഡെൽഹി: കേന്ദ്ര ഭക്ഷ്യ മന്ത്രിയും എൽജെപി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്‌ത്രക്രിയക്ക് വിധേയനായതിനെ തുടർന്ന് ഡെൽഹി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആണ് മരണം. അദ്ദേഹത്തിന്റെ മകനും...
kouthuka vartha image_malabar news

സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!

അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍...
sulfur-dioxide_2020-Oct-08

സൾഫർ ഡയോക്‌സൈഡ്‌ പുറന്തള്ളൽ; ഇന്ത്യയിൽ 6 ശതമാനം കുറവ്, 4 വർഷത്തിനിടെ ആദ്യം

ന്യൂ ഡെൽഹി: മനുഷ്യരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും ആസിഡ് മഴക്കും കാരണമായ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളലിൽ ഇന്ത്യയിൽ ഗണ്യമായ കുറവ് ഉണ്ടായതായി പഠനം. 2019ൽ സൾഫർ ഡയോക്‌സൈഡിന്റെ പുറന്തള്ളലിൽ 6 ശതമാനം കുറവുണ്ടായി...
- Advertisement -