Sun, May 5, 2024
34.3 C
Dubai

Daily Archives: Sat, Oct 10, 2020

No further concessions on moratorium interest; No court intervention in monetary policy; Center in the Supreme Court

മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകളില്ല; കോടതി ഇടപെടൽ വേണ്ട; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: മൊറട്ടോറിയം പലിശ സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകി കേന്ദ്ര സർക്കാർ. പലിശയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്നും സർക്കാരിന്റെ ധനനയത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ...
Malabarnews_covid india

രോഗവ്യാപനം ഉയര്‍ന്നു തന്നെ; രാജ്യത്തെ കോവിഡ് രോഗികള്‍ 70 ലക്ഷത്തിലേക്ക്

ന്യൂ ഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷത്തിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73272 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6979423...
Consulate Gold Smuggling _Malabar News

സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ഭൂരിഭാഗം പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതികളായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. എറണാകുളം...
M. Shivashankar will be questioned by the customs today

11 മണിക്കൂർ പോരാ; ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്‌റ്റംസ്‌ ഇന്നും ചോദ്യം ചെയ്യും. രാവിലെ 10 മണിയോടെ കസ്‌റ്റംസ്‌ ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്‌തതിന്‌ ശേഷം...
Malabar News_CBSE-reduces syllabus

സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ 

ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്....
Malabarnews_baghyalakshmi

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും കൂട്ടുപ്രതികൾക്കും അറസ്‌റ്റ് സാധ്യത

തിരുവനന്തപുരം : യൂട്യൂബില്‍ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‍മിയുടേയും മറ്റ് രണ്ട് പേരുടെയും അറസ്‍റ്റിന് സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്‍മി, ദിയ...
Hathras_Malabar-news

ഹത്രസ്; സമീപവാസികളുടെ മൊഴി രേഖപ്പെടുത്തല്‍ തുടരും

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഇന്നും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തും. നാല്‍പതോളം പേരുടെ  മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും. ഈ മാസം 17ന് മുന്‍പ് അന്വേഷണം...
Petition seeking appointment of Special Investigation Team

പാലത്തായി പീഡനക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: പാനൂർ പാലത്തായി പീഡനക്കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹരജി നൽകി. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകൻ പലതവണ സ്‌കൂൾ വളപ്പിൽ വെച്ച് പീഡിപ്പിച്ചു എന്നതായിരുന്നു...
- Advertisement -