Wed, May 29, 2024
38.2 C
Dubai

Daily Archives: Mon, Oct 19, 2020

actress-shanthi-krishna_2020-Oct-19

‘വിശ്വസിക്കാനാവുന്നില്ല അപ്പാ’; പിതാവിന്റെ വിയോഗത്തിൽ ശാന്തി കൃഷ്‌ണ

തിരുവനന്തപുരം: പിതാവിന്റെ വിയോ​ഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി നടി ശാന്തി കൃഷ്‌ണ. ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശാന്തി കൃഷ്‌ണയുടെ പിതാവ് ആർ കൃഷ്‌ണൻ അന്തരിച്ചത്. 92 വയസ്സായിരുന്നു. ദീർഘനാളായി വൃക്ക സംബന്ധമായ...
MALABARNEWS-DURGA

ദുര്‍ഗാ പൂജ; ബംഗാളില്‍ വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം

കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതോടെ ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു. മാര്‍ക്കറ്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട് നിറയുന്ന കാഴ്‌ചയാണ് എല്ലായിടത്തും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ സംസ്‌ഥാനങ്ങളും...
Muslim league protest against conversion of jilla hospital into covid hospital

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതില്‍ പ്രതിഷേധിച്ചുള്ള സത്യാഗ്രഹത്തിന് തുടക്കം

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത് ഉപേക്ഷിച്ച് ജില്ലാ ആശുപത്രി സംവിധാനം അടിയന്തരമായി പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സൂചനാ സത്യാഗ്രഹം സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ ഉച്ചവരെ...
entertainment image_malabar news

അച്ഛന്റെ വഴിയേ മകനും; സംവിധായക അരങ്ങേറ്റത്തിന് ഒരുങ്ങി ഐവി ശശിയുടെ മകന്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ സംവിധായകനാണ് ഐ വി ശശി. മലയാള സിനിമയുടെ അന്നോളമുള്ള സമവാക്യങ്ങളെയെല്ലാം പൊളിച്ചെഴുതിയ ഐവി ശശിയുടെ മകനും ഇപ്പോഴിതാ സംവിധായക കുപ്പായം അണിയുകയാണ്. ഐവി ശശിയുടേയും നടി സീമയുടേയും...
Rekha-Sharma,-Kamal-Nath_2020-Oct-19

സ്‌ത്രീവിരുദ്ധ പരാമർശം; കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ

ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകുമെന്ന്...
Malabarnews-stad

ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രം; എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനലും ഖത്തറില്‍

ദോഹ: ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രമാകാന്‍ ഒരുങ്ങി ഖത്തര്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നതിന് ഒപ്പം ഏഷ്യയിലെ മുന്‍നിര ടൂര്‍ണമെന്റുകള്‍ എല്ലാം ഖത്തറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി. ഇതിന് ബലം നല്‍കുന്ന തീരുമാനമാണ് കഴിഞ്ഞ...
MalabarNews_rape representaion

ലോക്കപ്പിലിട്ട് പത്ത് ദിവസം കൂട്ടബലാല്‍സംഗം; മധ്യപ്രദേശ് പൊലീസിനെതിരെ യുവതി

മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കൊലക്കേസില്‍ അറസ്‌റ്റിലായ യുവതിയെ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാല്‍സംഗം ചെയ്‌തതായി യുവതി പരാതി നല്‍കി. ഈ മാസം...
Indian-Army_2020-Oct-19

ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി

ന്യൂഡെൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖ(എൽ‌എസി) കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) സൈനികൻ വാങ് യാ ലോങ് എന്ന സൈനികനെ ചുമാർ-ദേംചോക്ക് പ്രദേശത്ത് നിന്നാണ്...
- Advertisement -