Tue, Mar 19, 2024
30.8 C
Dubai

Daily Archives: Mon, Oct 19, 2020

ബട്ലറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: 48 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോസ് ബട്ലറുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 126 റണ്‍സ് വിജയ...
Gujarath death_Malabar news

വാളയാര്‍ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി

പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് അവശനിലയിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു അരുണ്‍. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍,...
malabar image_malabar news

‘നോ മാസ്‌ക് നോ എന്‍ട്രി’; പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച 'നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചലഞ്ച്' ക്യാംപയികളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പോസ്‌റ്റര്‍...
life-mission_2020-Oct-19

ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്‌റ്റിസ്‌ പിവി കുഞ്ഞുകൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്‌റ്റേ നീക്കണം...
Covid-Test_2020-Oct-14

കോവിഡ്; ഫെബ്രുവരിയോടെ ഇന്ത്യയില്‍ 50 ശതമാനം പേരിലും ബാധിക്കും

ന്യൂഡെല്‍ഹി: കോവിഡ് വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ 50 ശതമാനം പേര്‍ക്കും കോവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച് വിദഗ്ധ സമിതി അംഗം. നിലവില്‍ ഇന്ത്യയിലെ 30 ശതമാനത്തോളം ജനങ്ങള്‍ക്ക് കോവിഡ് ബാധ...
Kamal-Nath_2020-Oct-19

സ്വന്തം മന്ത്രിമാരുടെ നിന്ദ്യമായ പ്രസ്‌താവനക്ക് നിങ്ങളുടെ അധ്യക്ഷന് കത്തെഴുതൂ; ചൗഹാനോട് കമൽ നാഥ്

ഭോപ്പാൽ: ബിജെപി സ്‌ഥാനാർഥിക്ക് എതിരായ തന്റെ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തെഴുതിയ നടപടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി കമൽ നാഥ്. വിമർശനം രേഖപ്പെടുത്തി...
MalabarNews_mobile tower

കശ്‌മീരിനെക്കൂടി ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ശൃംഖല; ഇന്ത്യന്‍ വിലക്ക് നേരിടാന്‍ പാകിസ്‌ഥാന്‍

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീരിനെക്കൂടി പരിധിയില്‍ വരുത്തുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ കവറേജ് വര്‍ധിപ്പിക്കാന്‍ പാകിസ്‌ഥാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. താഴ്‌വരയിലേക്കു നുഴഞ്ഞ് കയറുന്ന പാക്ക് പരിശീലനം നേടിയ ഭീകരരെ സഹായിക്കാന്‍ ഇത് സഹായിക്കും...
kerala image_malabar news

കിടത്തി ചികില്‍സ ആവശ്യമില്ല; എം. ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്‌തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാനുള്ള...
- Advertisement -