Fri, Apr 26, 2024
27.1 C
Dubai

Daily Archives: Mon, Oct 19, 2020

Malabarnews-kashmeer

ജമ്മുവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. കാശ്‌മീര്‍ പൊലീസിലെ ഇൻസ്‌പെക്‌ടറായ മുഹമ്മദ് ഷരീഫാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ കൊണ്ടു പോവുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. മേഖല മുഴുവന്‍ സൈന്യം...
Undeclared state of emergency in India; Prashant Bhushan

ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും

ന്യൂഡെൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയും കോവിഡ് മരണ നിരക്കും താരതമ്യം ചെയ്‌ത്‌ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അന്താരാഷ്‌ട്ര നാണയനിധിയുടേയും...
lokajalakam image_malabar news

ടിക് ടോക്ക് നിരോധനം നീക്കി പാകിസ്‌ഥാന്‍; ചൈനയുടെ സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍

ഇസ്‌ളാമബാദ്: ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് പാകിസ്‌ഥാന്‍. സദാചാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരോധിച്ച ആപ്‌ളിക്കേഷന്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായാണ് പാകിസ്‌ഥാന്‍ നിരോധനം നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്‌ഥാനുമായി...
MalabarNews_jp nadda

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കോവിഡ് കാരണം; ജെ.പി നഡ്ഡ

കൊല്‍ക്കത്ത: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിലാണ് നഡ്ഡ സി.എ.എ...
MALABARNEWS-EDPPADI

ഹൈദരാബാദ് വെള്ളപ്പൊക്കം; സഹായ ഹസ്‌തവുമായി തമിഴ്‌നാട്

ചെന്നൈ: ഹൈദരാബാദ് വെള്ളപ്പൊക്കത്തില്‍ വലയുന്ന തെലുങ്കാന സര്‍ക്കാറിന് 10 കോടിയുടെ സഹായവുമായി തമിഴ്‌നാട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടാണ് സഹായം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും അടിയന്തിര സഹായമായി ഈ തുക ലഭ്യമാക്കുമെന്നും അദ്ദേഹം...
malabar image_malabar news

സമ്പര്‍ക്ക വ്യാപനം രൂക്ഷം; മലപ്പുറത്ത് ഇന്നും ആയിരത്തിനടുത്ത് കോവിഡ് കേസുകള്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നും കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക്...
Covid 19 themed Devi sculpture

ഡോക്‌ടറുടെ വേഷത്തിൽ കോവിഡിനെ നിഗ്രഹിക്കുന്ന ദേവീശിൽപം; അഭിനന്ദിച്ച് ശശി തരൂര്‍

കൊല്‍ക്കത്ത: ഒക്ടോബർ 22ന് ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജയിൽ അവതരിപ്പിക്കാൻ ആനുകാലിക വിഷയമാണ് ഒരു ശിൽപി തിരഞ്ഞെടുത്തത്. അസാധാരണവും കാലികവുമായ വിഷയത്തെ ഈ രീതിയിൽ നല്ല ചിന്തയോടെ അവതരിപ്പിച്ച അജ്‌ഞാതരായ കലാകാരൻമാരെ അഭിനന്ദിച്ചു കൊണ്ടാണ് ശശി...
Asianet-News_2020-Oct-19

‘ഏഷ്യാനെറ്റ് ന്യൂസ്’ ലൈവ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം

തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂട്യൂബിലും ​ഗൂ​ഗ്ളിലും സെർച്ച് ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ലൈവ് ടെലകാസ്‌റ്റ് ലഭിക്കാതായതോടെ പ്രേക്ഷകർ ചോദ്യവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്....
- Advertisement -