Thu, May 16, 2024
35.8 C
Dubai

Daily Archives: Sun, Nov 1, 2020

Malabar News_ COVID

വീടുകളിൽ കോവിഡ്​ വ്യാപനം വളരെ വേഗത്തിലെന്ന് പഠനം

വാഷിങ്ടൺ: വീടുകളിൽ വളരെ വേഗത്തിൽ കോവിഡ് വ്യാപനം നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്‌ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നതായും യുഎസിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 101 വീടുകളിലായി നടത്തിയ...
Jyothiradithya scindya_Malabar news

കൈപ്പത്തിക്ക് വോട്ട് ചെയ്യൂ; ബിജെപി റാലിക്കിടയില്‍ അബദ്ധം പിണഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: മധ്യപ്രദേശ് ദാബ്രയിലെ ബിജെപി പ്രചാരണ റാലിക്കിടെ ജ്യോതിരാദിത്യ സിന്ധ്യക്ക് സംഭവിച്ച നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു. റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടത്. നവംബര്‍ മൂന്നിന് മധ്യപ്രദേശില്‍...
Modi On Bihar Election

‘യുവരാജാക്കൻമാർ’ ബിഹാറിലും തകരും; ജനങ്ങൾ എൻഡിഎയെ പിന്തുണക്കും; പരിഹസിച്ച് മോദി

പാറ്റ്‌ന: യുപിയിൽ യുവരാജാക്കൻമാർക്ക് എന്ത് സംഭവിച്ചോ അത് ബിഹാറിലും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പരിഹാസം. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയെ...
malabarnews-rameshc

‘ശിവശങ്കരന്റെ ചെയ്‌തി‌കള്‍ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരും’; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ ബിനാമിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സമര പരമ്പരയുടെ അഞ്ചാംഘട്ടമായ വഞ്ചനാദിനം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉല്‍ഘാടനം ചെയ്‌തു   സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍...
kerala image_malabar news

കെപിസിസി അധ്യക്ഷന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സോളാര്‍...
Malabarnews_donald trump

ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്‍ട്ട്. ട്രംപ് നടത്തിയ റാലികള്‍ 30000 പേര്‍ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം...
MalabarNews_kuthiran thrissur

കുതിരാനില്‍ പത്ത് വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് 261 ജീവനുകള്‍

തൃശൂര്‍: നിര്‍മാണക്കരാര്‍ ഒപ്പിട്ട് 11 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ദേശീയപാതയുടെ തകര്‍ച്ച കാരണം നഷ്‌ടപ്പെട്ടത് 261 ജീവനുകള്‍. മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലാണ് പത്തുവര്‍ഷത്തിനിടെ 261 ജീവനുകള്‍ നഷ്‌ടപ്പെട്ടത്. ഏഴുവര്‍ഷത്തിനിടെ മണ്ണുത്തിക്കും കുതിരാനുമിടയില്‍ 72...
kerala image_malabar news

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

തിരുവനന്തപുരം: ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ഇത്തവണ സക്കറിയക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പ്രശസ്‌ത എഴുത്തുകാരന്‍ സക്കറിയക്ക് എഴുത്തച്ഛന്‍...
- Advertisement -