Fri, May 31, 2024
36.2 C
Dubai

Daily Archives: Wed, Nov 11, 2020

Malabarnews_oman covid

ഒമാന്‍; 302 പ്രതിദിന കോവിഡ് ബാധിതര്‍, രോഗമുക്‌തര്‍ 303

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 302 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,19,186 ആയി ഉയര്‍ന്നു. ഇതിനൊപ്പം തന്നെ രാജ്യത്ത് ഇന്ന്...

ഫഡ്‌നാവിസ് കുരുക്കിൽ; റിക്രൂട്ട്മെന്റുകളിൽ അഴിമതിയെന്ന് റിപ്പോർട്ട്

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള മഹാ ഐടി നടത്തിയ റിക്രൂട്ട്മെന്റിൽ വ്യാപക അഴിമതി നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2017 മുതൽ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാൻ ഏജൻസി നടത്തിയ റിക്രൂട്ട്മെന്റിൽ അപാകതകളുണ്ടെന്നാണ് കണ്ടെത്തൽ. ഓഡിറ്റ്...
Shabnam_Afsal_Malabar news

തദ്ദേശ തിരഞ്ഞെടുപ്പ്; കന്നി അങ്കത്തിന് ദമ്പതികള്‍

തലശ്ശേരി: തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ ഒരുങ്ങി ദമ്പതികള്‍. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാക്കളായ എ മുഹമ്മദ് അഫ്‌സൽ-പിപി ശബ്‌നം ദമ്പതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്തിലേക്ക് കതിരൂര്‍ ഡിവിഷനിലാണ് അഫ്‌സൽ പോരാട്ടത്തിന് ഇറങ്ങുന്നത്....
swapna against shivashankar

കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്‌നയുടെ മൊഴി

കൊച്ചി: സർക്കാരിന്റെ അഭിമാന പദ്ധതികളായ കെ ഫോൺ, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വപ്‌നക്ക് കൈമാറിയതായി എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റിപ്പോർട്ട്....
Malabarnews_arnab

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി : ആത്‌മഹത്യ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ്. ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അര്‍ണബ് സമര്‍പ്പിച്ച...

പാംഗോങ്ങിലെ ഇന്ത്യ-ചൈനാ സേനാ പിൻമാറ്റം; രൂപരേഖയായി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി സംഘർഷങ്ങൾക്ക് അയവുവരുമെന്ന് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളായി ഒരാഴ്‌ച കൊണ്ട് സേനകളെ...
Manjhi-and-paswan_Malabar news

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്‍ത്തി; ചിരാഗിനെതിരെ ജിതന്‍ റാം മഞ്‌ജി

പാറ്റ്ന: ലോക് ജനശക്‌തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്‌ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്‌ജി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ചിരാഗിനെതിരെ മഞ്‌ജിയുടെ...
Malabarnews_eranakulam

എറണാകുളത്ത് കാട്ടാനയുടെ ആക്രമണം; വയോധിക കൊല്ലപ്പെട്ടു

എറണാകുളം : ജില്ലയില്‍ മാമലക്കണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മാമലക്കണ്ടം എളംബ്‌ളാശേരി ചപ്പാത്ത് സ്വദേശിനിയായ നളിനി(52)യാണ് കൊല്ലപ്പെട്ടത്. വാഴയില്‍ കൃഷ്‌ണന്‍ കുട്ടിയുടെ ഭാര്യയാണ് മരിച്ച നളിനി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കാട്ടാനയുടെ...
- Advertisement -