Mon, May 20, 2024
27.8 C
Dubai

Daily Archives: Sun, Nov 15, 2020

ഡെൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗം വിളിച്ചത്. യോഗത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കുമെന്നാണ് സൂചന. ആശുപത്രികളിൽ...

സംസ്‌കരിക്കാന്‍ സ്‌ഥലമില്ല; കോഴിക്കോട് 28 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിൽ

കോഴിക്കോട് : മരിച്ച് 28 മണിക്കൂര്‍ കഴിഞ്ഞിട്ടും സംസകരിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹം. മൃതദേഹം സംസ്‌കരിക്കുന്നതിന് സ്‌ഥലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകൾക്ക് താമസം നേരിടുന്നത്. സംസ്‌കാരം നടത്താനായി സ്‌ഥലം...
Emotional letter of stan swamy

പ്രയാസങ്ങൾക്കുമപ്പുറം ജയിലിൽ മനുഷ്യത്വം വളരുന്നു; സ്‌റ്റാൻ സ്വാമിയുടെ വികാരഭരിതമായ കത്ത്

മുംബൈ: തന്റെ ജയിൽവാസത്തിന്റെ വിവരങ്ങൾ സുഹൃത്തുക്കളോട് പങ്കുവെച്ച് ഭീമകൊറേഗാവ്, എൽഗാൽ പരിഷത് കേസുകളിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമി. ജയിലിലെ അവസ്‌ഥയും വിശേഷങ്ങളും കത്തിലൂടെയാണ് അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്, 83 വയസുള്ള...

മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചയാളെ രക്ഷിച്ചു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു. പുതുക്കാട് ആനന്ദപുരം സ്വദേശിയായ 41കാരനാണ് കെട്ടിടത്തിൽ നിന്നും ചാടാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ...
Malabarnews_pappa

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായി ഉണ്ണി മുകുന്ദന്‍; ‘പപ്പ’യുടെ മോഷന്‍ ടീസര്‍

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ മലയാളത്തിലെ യുവനടന്‍ ഉണ്ണി മുകുന്ദന്റെ ഒരു ഗംഭീര ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'പപ്പ' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പയസ് പരുത്തിക്കാടന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി പ്രേക്ഷകര്‍ക്ക്...

ഇളവുകൾ അവസാനിക്കാൻ രണ്ട് ദിനം; വിസ കാലാവധി കഴിഞ്ഞവർ 17ന് ശേഷം കനത്ത പിഴ നൽകേണ്ടി വരും

അബുദാബി: വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടുന്നതിന് വേണ്ടി യുഎഇ ഏർപ്പെടുത്തിയ ഇളവുകൾ ഈ മാസം 17ന് അവസാനിക്കും. പൊതുമാപ്പിന് സമാനമായ ഇളവുകളാണ് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്നത്. മാർച്ച് 1 ന് മുൻപ്...
GST fraud unearthed, firms create fake invoices, evade tax

200 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; നാല് പേർ പിടിയിൽ

ബംഗളൂരു: 200 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ് നടത്താൻ ശ്രമിച്ച നാല് പേരെ വിവിധ കേസുകളിലായി പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ആഴ്‌ചകളിലായാണ് ഇവരെ പിടികൂടിയത്. ഒരു ചൈനീസ് കമ്പനിയടക്കം നിരവധി കമ്പനികൾക്ക് വ്യാജ...

സിപിഐഎം നിലപാടുകളിൽ പ്രതിഷേധം; അലന്റെ പിതാവ് ആർഎംപി സ്‌ഥാനാർഥി

കോഴിക്കോട്: മാവോവാദികളെന്ന് ആരോപിച്ച് എൻഐഎ അറസ്‌റ്റ് ചെയ്‌ത്‌ യുഎപിഎ ചുമത്തിയ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർഎംപി സ്‌ഥാനാർഥിയാകും. ഡിവൈഎഫ്ഐ പ്രവർത്തകനായ അലന്റെ പിതാവ് കോഴിക്കോട് കോർപ്പറേഷനിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്....
- Advertisement -