Tue, May 14, 2024
36 C
Dubai

Daily Archives: Sun, Nov 15, 2020

K Surendran

സ്വർണക്കടത്ത് സംഘം കിഫ്ബിയിലും; ധനമന്ത്രിക്ക് സ്വപ്‌നയുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ കിഫ്ബിയിലും ഇടപെട്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. തോമസ് ഐസക്കിന് സ്വർണക്കടത്ത് കേസിലെ പ്രധാന...

‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

അടുത്തവര്‍ഷം ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി വ്യക്‌തമാക്കി. ലോകത്തിന് മുന്നറിയിപ്പ്...
sandeep-nair_2020-Nov-15

കള്ളപ്പണ കേസ്; സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ ഇഡി നീക്കം

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ...
entertainment image_malabar news

ജോര്‍ജുകുട്ടിയില്‍ നിന്നും നെയ്യാറ്റിന്‍കര ഗോപനിലേക്ക്; പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷം പുറത്ത്

ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്ത്. ജിത്തു ജോസഫ് അണിയിച്ചൊരുക്കുന്ന 'ദൃശ്യം 2'വിന്റെ ചിത്രീകരണം അവസാനിച്ച ഉടനാണ് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം...
Muslim League has announced its candidates

മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ അസാദുദ്ദീന്‍ ഒവൈസിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി ദേശീയ നേതൃത്വത്തെ...
Nirbhaya-Home_2020-Nov-15

സംസ്‌ഥാനത്തെ നിർഭയ ഹോമുകൾ നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിർഭയ ഹോമുകൾ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് പോക്‌സോ കേസിൽ ഇരകളായവരെ താമസിപ്പിക്കുന്ന നിര്‍ഭയകേന്ദ്രങ്ങള്‍ നിര്‍‌ത്താന്‍ കാരണമെന്നാണ് സർക്കാർ പറയുന്നത്. 13 കേന്ദ്രങ്ങൾ എൻട്രി ഹോമുകളായാണ് ഇനി പ്രവര്‍ത്തിക്കുക. സംസ്‌ഥാനത്ത്...
Punjab-National-Bank_2020-Nov-15

അനുമതി തേടിയില്ല; പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അനുമതി തേടിയില്ലെന്ന് കാണിച്ച് പൊതുമേഖലാ സ്‌ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിന് പിഴ ചുമത്തി. പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമപ്രകാരം ആർബിഐയുടെ അനുമതി തേടാതെ പ്രവര്‍ത്തിച്ചതിന്...

ജീവിതശൈലിയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം

കേരളത്തില്‍ നല്ലൊരു വിഭാഗം ജനങ്ങളും പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ഇതുമൂലം കടുത്ത ശാരീരിക മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. എന്നാല്‍, ജീവിതശൈലി ക്രമീകരിക്കുന്നത് വഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും....
- Advertisement -