Mon, May 13, 2024
30.9 C
Dubai

Daily Archives: Wed, Nov 25, 2020

Chembarambakkam Lake: 1000 cusecs of water to be released at 12 pm

തീരം തൊടാനൊരുങ്ങി ‘നിവാർ’; ചെമ്പരമ്പാക്കം ഡാം തുറക്കും; ജാഗ്രതാ നിർദ്ദേശം

ചെന്നൈ: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെമ്പരമ്പാക്കം ഡാം തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ള്യുഡി അധികൃതർ അറിയിച്ചു. 'നിവാർ' ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ ചെമ്പരമ്പാക്കം...
malabarnews-online-fraud

ഓൺലൈൻ വ്യാപാര സ്‌ഥാപനത്തിലേക്ക് അയച്ച ഉൽപന്നങ്ങൾ കവർന്നു

ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്‌ളിപ്‌കാർട്ടിൽ നിന്നും ഇടപാടുകാർക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ കവർന്നു. 11 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനകൾ. തട്ടിപ്പിന് പിന്നിൽ...
mg university_malabar news

ദേശീയ പണിമുടക്ക്; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: മഹാത്‌മാഗാന്ധി സര്‍വകലാശാല നാളെ (നവംബര്‍ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. രാജ്യത്ത് സംയുക്‌ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്....
Malabar News_ MONEY

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കില്‍പ്പെടാത്ത പണം; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്

തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത 10 കോടിയെക്കുറിച്ചു അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്‌തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലന്‍സിന്റെ വാദം. Read...

കോവിഡ് 19; മൃതദേഹം സ്‌പർശിക്കാതെ ചടങ്ങുകൾ നടത്താം, അന്ത്യചുംബനം അനുവദിക്കില്ല

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുതുക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങൾ അടക്കം ചെയ്യാനുള്ള കുഴിക്ക് ചുരുങ്ങിയത് ആറടി ആഴം മതി....
M C Kamarudheen_Malabar news

എംസി കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

കണ്ണൂര്‍:  ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന  മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ കാസര്‍കോട് ജില്ലാ ജയിലില്‍ നിന്ന്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട് ജില്ലാ ജയിലില്‍ കോവിഡ് വ്യാപന...
Court slams Customs; Shivshankar in custody for 5 days

അപേക്ഷയിൽ വ്യക്‌തതയില്ല; കസ്‌റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം; ശിവശങ്കർ 5 ദിവസം കസ്‌റ്റഡിയിൽ

കൊച്ചി: കസ്‌റ്റഡി അപേക്ഷയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വഹിച്ച ഉന്നത പദവികൾ രേഖപ്പെടുത്താത്തതിൽ കസ്‌റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. നിരവധി ഉന്നത പദവികൾ വഹിച്ചയാളാണ് ശിവശങ്കർ. അവയൊന്നും രേഖപ്പെടുത്താതെ...

2050ഓടെ ലോക ജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പുതിയ പഠനം

2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിത വണ്ണക്കാരാകുമെന്ന് പുതിയ പഠനം. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പോട്‌സ്ഡാം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. പ്രൊസസ്ഡ്...
- Advertisement -