Sat, May 18, 2024
40 C
Dubai

Daily Archives: Wed, Nov 25, 2020

whales_malabar news

ന്യൂസിലന്‍ഡില്‍ 120ലേറെ തിമിംഗലങ്ങള്‍ ചത്തു കരക്കടിഞ്ഞ നിലയില്‍

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലെ ചത്താം ദ്വീപില്‍ 120ലേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരക്കടിഞ്ഞു. 97 തിമിംഗലങ്ങളും മൂന്ന് ഡോള്‍ഫിനുകളുമാണ് കരക്കടിഞ്ഞത്. ന്യൂസിലാന്‍ഡില്‍ നിന്ന് ഏറെ വിദൂരത്തുള്ള ഒറ്റപ്പെട്ട ദ്വീപാണിത്. അതുകൊണ്ടുതന്നെ കരയിലേക്കെത്തിയ തിമിംഗലങ്ങളെ...
Ramesh-Chennithala-malabarnews

കിഫ്‌ബി വിവാദം; സിഎജി റിപ്പോർട്ട് ആരും വായിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. മുഖ്യമന്ത്രി കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രിയെ ന്യായീകരിച്ചത് തെറ്റായിപ്പോയി. പ്രതിപക്ഷ നേതാവ്...

ഓറഞ്ച് ഒരു ചെറിയ പഴമല്ല; ഗുണങ്ങള്‍ ധാരാളം

കടകളില്‍ എപ്പോഴും സുലഭമായി കിട്ടുന്ന ഒരു പഴമാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ ഓറഞ്ചിന് നമ്മള്‍ അധികം പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ആപ്പിളിനെ പോലെ തന്നെ ഏറെ ഗുണങ്ങള്‍ ഓറഞ്ചിനുമുണ്ട്. നാവിനു രുചിയും ശരീരത്തിന്...
uae image_malabar news

യുഎഇയില്‍ പളളികളില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന കര്‍ശന നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കുന്നു

അബുദാബി: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിലക്കേര്‍പ്പെടുത്തിയ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്‌ച പ്രാര്‍ഥന ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ഥന വീണ്ടും ആരംഭിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ്...
MALABARNEWS-KT-RAMEES

സ്വർണക്കടത്ത് കേസ്; നാല് പ്രതികൾ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി കരുതൽ തടങ്കലിൽ. കെടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കസ്‌റ്റംസ്‌ ആവശ്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള...
KT Jaleel image_malabar news

കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി വിസി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയാണ് പിഎച്ച്ഡി നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് പ്രബന്ധം മൗലികമല്ലെന്ന് കാണിച്ച്...
MalabarNews_kauthuka vaarthakal

തലകൊണ്ട് ഒരു മിനിറ്റില്‍ തുറന്നത് 68 ബോട്ടിലുകള്‍; റെക്കോര്‍ഡ് നേടി യുവാവ്

നിശ്‌ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഗ്‌ളാസ് ബോട്ടിലുകള്‍ തലകൊണ്ട് തുറന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡിൽ ഇടംനേടി ആന്ധ്രപ്രദേശ് സ്വദേശി. ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശിയായ പ്രഭാകര്‍ റെഡ്ഡിയാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ഒരു മിനിറ്റില്‍ 68...
students image_malabar news

പ്‌ളസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനത്തിന് 27 വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ പ്‌ളസ് വണ്‍ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടാന്‍ അവസരം. നവംബര്‍ 25 മുതല്‍ 27ന് വൈകുന്നേരം നാല് മണിവരെ വിദ്യാര്‍ഥികള്‍ക്ക്...
- Advertisement -