Sat, May 4, 2024
28.8 C
Dubai

Daily Archives: Wed, Nov 25, 2020

malabarnews-allahabad

ഹത്രസ് കേസ്; അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ: ഹത്രസ് കേസ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ പങ്കജ് മിത്തൽ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം എന്ന് പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു....
MalabarNews_cm raveendran

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന്  ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്‌റ്റിന്...
ganga siezed_malabar news

അങ്കമാലിയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി

അങ്കമാലി: രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടി. അങ്കമാലിയില്‍ നിന്നാണ് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും പോലീസും ചേര്‍ന്ന് 104 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ ഇടുക്കി സ്വദേശികളായ ചന്ദു, അന്‍സാല്‍, നിസാര്‍...
malabarnews-KM_Shaji

ഷാജിയെ വിടാതെ ഇഡി; മൂന്നാം വട്ടവും ചോദ്യം ചെയ്യും

കണ്ണൂർ: അഴീക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കൂടുതൽ വ്യക്‌തത തേടി ഇഡി. നേരത്തെ നടന്ന ചോദ്യം ചെയ്യലുകളിൽ ഷാജി...
MalabarNews_admission

തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

തൃശൂര്‍: തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അര്‍ഹത. ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിന്റെ...
Shop strike

ദേശിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര, സംസ്‌ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും...
malabarnews-landline

ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ ഇനി പൂജ്യം ചേർക്കണം

ന്യൂഡെൽഹി: രാജ്യത്ത് ലാൻഡ് ലൈനുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറുകൾക്ക് മുൻപിൽ പൂജ്യം ചേർക്കാനുള്ള തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്...
cpm-kerala

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നു

കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്‌ഥാപനങ്ങളെയും ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് കൂട്ടായ്‌മ. വിവിധ കേന്ദ്രങ്ങളില്‍...
- Advertisement -