Tue, May 21, 2024
27 C
Dubai

Daily Archives: Sun, Dec 13, 2020

Experience has taught us that no one who praises is accompanied; Chennithala

പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം; പ്രതിപക്ഷ നേതാവ്

കൊച്ചി: കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു...
R heli_Pinarayi vijayan_Malabar news

ആര്‍ ഹേലിയുടെ നിര്യണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്‍ത്രജ്‌ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്‌ടറുമായ ആര്‍ ഹേലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ട ആര്‍ ഹേലി ആകാശവാണിയിലെ വയലും വീടും,...

കൊട്ടിക്കലാശത്തിനിടെ സംഘർഷം; 400 പേർക്കെതിരെ കേസ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കുറ്റിച്ചിറയിൽ...
Muraleedharan Against CM

വാഗ്‌ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോവിഡ് വാക്‌സിൻ സൗജന്യമായി...
A_vijayaraghavan_Malabar news

കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ പരാമർശം സ്വാഭാവികം; എ വിജയരാഘവന്‍

തിരുവനന്തപുരം: കോവിഡ്  വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക്  മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ വാദം ബാലിശമാണെന്ന്  സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ്...
MalabarNews_terrorism

ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരസംഘടന; ആക്രമണ പദ്ധതി ഇന്റലിജൻസ് തകർത്തു

ന്യൂഡെൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി ഇന്റലിജൻസ് വിഭാഗം തകർത്തു. മലേഷ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടന ഭീകരാക്രമണ പദ്ധതിക്കുവേണ്ടി നടത്തിയ രണ്ട് ലക്ഷം രൂപയുടെ പണമിടപാട് റിസർച്ച് ആൻഡ്...
Kamal Hassan Against Central govt

പുതിയ പാർലമെന്റ് മന്ദിരം പണിയാനുള്ള കേന്ദ്ര നടപടിയെ വിമർശിച്ച് കമൽഹാസൻ

ചെന്നൈ: പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ. കോവിഡ് പ്രതിസന്ധിയിൽ ജീവിത മാർഗങ്ങൾ നഷ്‌ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുമ്പോൾ 1000 കോടി രൂപ ചെലവിൽ...
riyad_malabar news

സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി; അഞ്ഞൂറോളം പരിപാടികളും പാക്കേജുകളും സജ്‌ജം

റിയാദ്: സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി. മാര്‍ച്ച് അവസാനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്കാണ് തുടക്കമായത്. സൗദി ടൂറിസം മന്ത്രാലയമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിന്റര്‍ സീസണിന്റെ ഭാഗമായി അഞ്ഞൂറോളം പരിപാടികളും പാക്കേജുകളുമാണ് രാജ്യത്തിന്റെ വിവിധ...
- Advertisement -