Tue, Mar 19, 2024
30.8 C
Dubai

Daily Archives: Sun, Dec 13, 2020

Bengaluru-fc-vs-kerala-blasters_Malabar news

മഞ്ഞപ്പടക്ക് മൂന്നാം തോല്‍വി; തല കുനിക്കാതെ  ബംഗളുരു എഫ്സി

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇത്  മൂന്നാം തോല്‍വി. 4-2 എന്ന സ്‌കോറിന് ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം ബ്ളാസ്‌റ്റേഴ്‌സ് നാല്...
punyam poonkavam_Malabar news

പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്

പത്തനംതിട്ട:  മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ശബരിമലയില്‍ ആരംഭിച്ച  പുണ്യം പൂങ്കാവനം പദ്ധതി പത്താം വയസിലേക്ക് കടന്നു. 2010ല്‍ അന്നത്തെ ശബരിമല പോലീസ് സ്‌പെഷല്‍ ഓഫീസര്‍ പി വിജയന്റെ നേതൃത്വത്തിലാണ്  പുണ്യം പൂങ്കാവനം പദ്ധതിക്ക് ...
Military attack_Malabar news

കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 2 പാകിസ്‌ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ സൈന്യത്തിന്റെ പിടിയിലായി. ഞായറാഴ്‌ച വൈകിട്ട് മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ...
Union Budget 2023-24

മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്; കൂടിയാലോചനകൾ നാളെ തുടങ്ങും

ന്യൂഡെൽഹി: സാമ്പത്തിക വർഷം 2021-2022ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചനകൾക്ക് നാളെ തുടക്കമാകും. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യവസായിയുമായി നാളെ ബജറ്റ് കൂടിയാലോചനകൾ നടത്തും. കർഷക സംഘടനകൾ, സാമ്പത്തിക വിദഗ്‌ധർ,...
covid vaccine_malabar news

സ്‌പുട്‌നിക് വാക്‌സിൻ 2 വർഷത്തേക്ക് സംരക്ഷണം നൽകുമെന്ന് അവകാശവാദം

മോസ്‌കോ: റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ കോവിഡിനെതിരെ രണ്ട് വർഷകാലം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. സ്‌പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി...
Arvind Kejriwal

കെജ്‌രിവാളിന്റെ വസതിയിൽ ബിജെപി ആക്രമണം; സുരക്ഷാ ക്യാമറകൾ തകർത്തു

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതി ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് ആക്രമിച്ചെന്ന് ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലെ സ്വത്തുവകകൾ നശിപ്പിച്ചെന്നും സുരക്ഷാ ക്യാമറകൾ തല്ലിത്തകർത്തെന്നും എഎപി...
malabarnews-vijayaraghavan

മണിലാലിന്റെ കൊലപാതകം രാഷ്‌ട്രീയപ്രേരിതം തന്നെയെന്ന് എ വിജയരാഘവന്‍

കൊല്ലം: മണ്‍റോതുരുത്തില്‍  കൊല്ലപ്പെട്ട  മണിലാലിന്റെ കൊലപാതകം രാഷ്‌ട്രീയപരം  തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം. ബിജെപി ക്രിമിനല്‍ പശ്‌ചാത്തലം ഉള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാര്‍ട്ടി അംഗത്വം നല്‍കുന്നുവെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു. കഴിഞ്ഞ ...

സിനിമാ നടിക്ക് അശ്ളീല വീഡിയോ കോൾ; പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: സിനിമാ നടിക്ക് വാട്‌സ്ആപ്പിൽ അശ്ളീല വിഡിയോ കോൾ വന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. നടി നേരിട്ടെത്തി പരാതി സമർപ്പിച്ചതോടെയാണ് കേസിൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്‌ചയാണ്...
- Advertisement -