Mon, Jun 17, 2024
40.5 C
Dubai

Daily Archives: Thu, Dec 17, 2020

malabarnews-sv-pradeep

എസ്‌വി പ്രദീപിന്റെ മരണം; ദുരൂഹതയില്ല, അപകട മരണമെന്ന് പോലീസ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ...
malabarnews-cm-raveendran

കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു...
accident image_malabar news

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്

വാടാനപ്പള്ളി: തൃത്തല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. വാടാനപ്പള്ളി തൃത്തല്ലൂർ വന്നേരി വീട്ടിൽ ഗോകുൽ (26) ആണ് മരിച്ചത്. നടുവിൽക്കര സ്വദേശി സായൂജ്, വടകര സ്വദേശികളായ രാഹുൽ,...
air india_malabar news

മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും...
Rajmohan-unnithan_Malabar news

പരാജയത്തിന്റെ കാരണം ആഴത്തില്‍ ഉള്ളതാണ്; പുറം ചികില്‍സ മതിയാവില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: തദ്ദേശ  തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പ്രഹരം ആഴത്തിലുള്ളതാണെന്നും ഇത് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ഗുരുതരമായ അപകടം വരുന്ന തിരഞ്ഞെടുപ്പുകളിലും  ഉണ്ടാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ സുധാകരനും മുരളീധരനും പിന്നാലെ മറ്റൊരു നേതാവ്...
Malabar-News_DGP-Rishiraj-singh

ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണം; എല്ലാ ഏജൻസികൾക്കും ബാധകമെന്ന് ഡിജിപി

തിരുവനന്തപുരം: ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ഉത്തരവിട്ടുള്ള സർക്കുലർ ഡിജിപി ഋഷിരാജ് സിംഗ് പുറത്തിറക്കി. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഉള്ളവർക്ക് ഉത്തരവ് ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്‌തമാക്കുന്നു. ഇങ്ങനെ പകർത്തുന്ന...

തദ്ദേശ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി

ന്യൂഡെൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി. പിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് വീഴ്‌ചയുണ്ടായെന്നും ജില്ലാതലങ്ങളിൽ അഴിച്ചുപണി വേണമെന്നുമുള്ള അഭിപ്രായമാണ് ഇപ്പോൾ ഉയർന്ന് വരുന്നത്.  ജയസാധ്യത നോക്കുന്നതിന് പകരം ഗ്രൂപ്പ് അടിസ്‌ഥാനത്തിലാണ്...
Malabarnews_mani c kappan

പാലാ സീറ്റ് വിട്ടുകൊടുക്കില്ല, എന്‍സിപി തന്നെ മല്‍സരിക്കും; മാണി സി കാപ്പന്‍

കോട്ടയം : പാലായിലെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. പാലായിൽ എന്‍സിപി തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ എല്‍ഡിഎഫിന് വോട്ടുകള്‍...
- Advertisement -