Fri, May 24, 2024
31.9 C
Dubai

Daily Archives: Thu, Dec 17, 2020

Farmers-Protest

കാർഷിക നിയമം നടപ്പിലാക്കുന്നത് നിർത്തിവെച്ചുകൂടെ?; സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യമാകെ പ്രതിഷേധത്തിന് വഴിവച്ച കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത്...
heavy rain_malabar news

കേരളത്തില്‍ നാളെ കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സംസ്‌ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
malabarnews-pattambi-municipality

പട്ടാമ്പിയിൽ ഇടത് ഭരണം; കോൺഗ്രസ്‌ വിമതരുടെ പിന്തുണ

പാലക്കാട്: പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്. ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കുറി പട്ടാമ്പിയിൽ ഭരണം ഇടതിന് ലഭിക്കുമെന്ന് ഉറപ്പായി. ഡിസിസി പ്രസിഡണ്ടിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ്...
Malabar-News_KK-Shailaja

കോവിഡ് വാക്‌സിൻ; രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് വേണ്ടിയുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ വിദ്യാർഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക....
Saudi covid vaccination_malabar news

സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായത്. ആരോഗ്യ മന്ത്രി ഡോ. തൗഫിഖ് അല്‍...
Malabar-News_Dr.-Kafeel-Khan

യുപി സർക്കാരിന് തിരിച്ചടി; കഫീൽ ഖാന് എതിരായ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: യോഗി ആദിത്യനാഥ്‌ സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ചതിന് ഡോ. കഫീൽ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം...
bjp-leader-o-rajagopal

സുരേന്ദ്രനെ തള്ളി ഒ രാജഗോപാൽ; തോൽവിക്ക് കാരണം വോട്ട് മറിച്ചതല്ല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൈവിട്ടുപോയത് എല്‍ഡിഎഫും യുഡിഎഫും ഒത്ത് കളിച്ചിട്ടാണെന്ന ആരോപണം ഒ രാജഗോപാല്‍ എംഎല്‍എ തള്ളി. ക്രോസ് വോട്ട് നടന്നെന്നതിന് ഒരു തെളിവുമില്ലെന്നും അതിന് പാര്‍ട്ടിക്കുള്ളില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ...
Malabarnews_exam

10, പ്‌ളസ് 2 പരീക്ഷകള്‍ മാര്‍ച്ച് മുതൽ; ജനുവരി മുതല്‍ കോളേജുകള്‍ തുറക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്തെ 10, പ്‌ളസ് 2 ക്‌ളാസുകളുടെ പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്‌ഥാനത്ത് ഇപ്പോഴും കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍...
- Advertisement -