Sun, May 19, 2024
31 C
Dubai

Daily Archives: Sun, Dec 27, 2020

bjp_malabar news

അച്ചടക്ക നടപടി; എട്ട് പേരെ പുറത്താക്കി, മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ട് ബിജെപി

പാലക്കാട്: ജില്ലയില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് ബിജെപി നേതൃത്വം. മൂന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചു വിടുകയും സംസ്‌ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തുവെന്ന്...
covid vaccine india

കോവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നാളെ നാല് സംസ്‌ഥാനങ്ങളില്‍ ആരംഭിക്കുന്നു

ന്യൂഡെല്‍ഹി: കോവിഡ് കുത്തിവെപ്പിന് മുന്നോടിയായി രാജ്യത്ത് നാളെ ഡ്രൈ റണ്‍ നടത്തുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കാനാണ് ഡ്രൈ...
jackfruit

ചെങ്ങന്നൂരിലെ ചക്ക മാഹാത്‌മ്യം!

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കരയില്‍ ഉണ്ണികൃഷ്‌ണ പിള്ളയുടെ വീട്ടിലെ ചക്കയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ഒരു ചക്കയില്‍ എന്തിത്ര കാര്യമെന്നല്ലേ? ഉണ്ണികൃഷ്‌ണ പിള്ളയുടെ വരിക്ക പ്‌ളാവില്‍ ഉണ്ടായ ചക്കയുടെ ആകൃതി തന്നെയാണ് അതിനെ...
S jayasankar

ഖത്തര്‍ സന്ദര്‍ശനം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും

ദോഹ : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്‌ടർ എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് വിദേശകാര്യ മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം വ്യക്‌തമാക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി...
congress_malabar news

നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യത വിലയിരുത്താന്‍ അഭിപ്രായ സര്‍വേ. സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് ദേശീയ നേതൃത്വമാണ് സര്‍വേ നടത്തുന്നത്.  പാര്‍ട്ടി പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിവരില്‍ നിന്നും...
Arrest

പ്രവാസി ഉദ്യോഗസ്‌ഥനെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: മൂന്നുവർഷത്തോളമായി എറണാകുളം, തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിലെ പ്രായമായ സ്‌ത്രീകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും തട്ടിയ ആൾ അറസ്‌റ്റിൽ.  നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ...
Aneesh-Murder-Case

അനീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയും കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനുമായ സുരേഷിന്റെ വീട്ടിൽ നിന്നാണ്...
heavy rainfall in iran

ഇറാനില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ 11 മലകയറ്റക്കാര്‍ മരണപ്പെട്ടു

ടെഹ്‌റാന്‍: ഇറാന്റെ തലസ്‌ഥാനമായ ടെഹ്റാനിന്റെ വടക്ക് പര്‍വതങ്ങളില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 11 മലകയറ്റക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞും കാറ്റും ഉണ്ടായതായി അധികൃതര്‍...
- Advertisement -