Thu, May 16, 2024
36.2 C
Dubai

Daily Archives: Wed, Dec 30, 2020

neyyattinkara-suicide

ദമ്പതികളുടെ മരണം; അയല്‍ക്കാരി വസന്തയുടെ പട്ടയം പരിശോധിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. മരിച്ച  ദമ്പതികളുടെ  മക്കളുടെ പരാതിയിലാണ് നടപടി. നെയ്യാറ്റിന്‍കര തഹസില്‍ദാരോട് കലക്‌ടര്‍ റിപ്പോര്‍ട്ട് തേടി. അതേസമയം മാതാപിതാക്കളെ...
Auf-Abdurahman-Murder

ഔഫ് വധക്കേസ്; മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ട് ഹൊസ്‌ദുർഗ് കോടതി. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടത്. തിങ്കളാഴ്‌ച...
destroyed car

വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്‌ഞാതര്‍ തല്ലി തകര്‍ത്തു

കണ്ണൂര്‍: മയ്യില്‍ സ്‌റ്റെപ് റോഡില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനം അജ്‌ഞാതര്‍ അടിച്ചു തകര്‍ത്തു. ഐറിസ് കാര്‍ കെയര്‍ എന്ന സ്‌ഥാപനത്തിലെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് കട...
cpm-bjp in pathanamthitta

ബിജെപി പിന്തുണ; പ്രസിഡണ്ട് സ്‌ഥാനം രാജി വെക്കുന്നുവെന്ന് എല്‍ഡിഎഫ്

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡണ്ട്  സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ്. ബിജെപി പിന്തുണയില്‍ വിജയിച്ചതിനാലാണ് രാജി. റാന്നിയില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പ്രസിഡണ്ട് സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ്...
Cultural worker hanged dead

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

തൃശൂർ: ഈസ്‌റ്റ് കോമ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്‌പി കെ സുദർശന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാരായ കെ സുകുമാരൻ, കെ ഉല്ലാസ്, സിഐ സിഎൽ...
uae covid

ജനിതകമാറ്റം സംഭവിച്ച കോവിഡ്; യുഎഇയിലും സ്‌ഥിരീകരിച്ചു

അബുദാബി : അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിലും റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്നും രാജ്യത്തെത്തിയ ആളുകളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ സര്‍ക്കാറിന്റെ...
bjp-cpim alliance

ബിജെപി പിന്തുണച്ചു; റാന്നിയില്‍ ഭരണം എല്‍ഡിഎഫിന്

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ബിജെപി വോട്ട് എല്‍ഡിഎഫിന്റെ പ്രസിഡണ്ട് സ്‌ഥാനാർഥിക്ക്. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്‌ഥാനാർഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ...
oxford vaccine

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അംഗീകാരം

ലണ്ടൻ: ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ...
- Advertisement -