Mon, Apr 29, 2024
37.5 C
Dubai

Daily Archives: Wed, Dec 30, 2020

Protest-against-Rajinikanth

രജനികാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം; കോലം കത്തിച്ചു

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറിയതിൽ പ്രതിഷേധവുമായി ആരാധകർ. ചെന്നൈ നഗരത്തിലും സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകർ തന്നെ രജനികാന്തിന്റെ കോലം കത്തിച്ചു. തിരുച്ചിറപ്പള്ളി, സേലം,...
banner-against-bjp-leaders and relance

കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക രോഷം റിലയന്‍സിലേക്കും വ്യാപിക്കുന്നു. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്. കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ബിജെപി, ജെജെപി...
dead Body-Malabar News

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്‌ദുല്‍ സലാം(50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്. 22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്‌ദുല്‍ സലാം 18...
Joy-Mathew

നിയമത്തിനു കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്കത് വേണം; ജോയ് മാത്യു

കോഴിക്കോട്: "അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല, നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം"- നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ...
MALABARNEWS-SABARIMALA

ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേര്‍  നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇതേ തുടര്‍ന്ന് സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍...
Malabarnews_uae covid

ഒമാന് ആശ്വാസദിനം; പുതിയ കോവിഡ് മരണങ്ങളില്ല

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 258 പേര്‍ ഇന്ന് രോഗമുക്‌തരായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ...
Mansukh-Bhai-Vasava

ഇന്നലെ നൽകിയ രാജിക്കത്ത് ഇന്ന് പിൻവലിച്ചു; തീരുമാനം മാറ്റി മുതിർന്ന ബിജെപി നേതാവ്

ഗാന്ധിനഗർ: ബിജെപിയിൽ നിന്ന് രാജിവച്ച തീരുമാനം മാറ്റി മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിൽ നിന്നുള്ള എംപിയുമായ മന്‍സുഖ് വാസവ. ഇന്നലെയാണ് വാസവ രാജിക്കത്ത് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന് അയച്ചത്. എന്നാൽ...
New Year

പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പരിഗണിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെല്‍ഹി: പുതുവല്‍സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് രാജ്യത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. പുതുവല്‍സരവും അതിനോടനുബന്ധിച്ചുള്ള വിവിധ...
- Advertisement -