Mon, Apr 29, 2024
36.8 C
Dubai

Daily Archives: Wed, Dec 30, 2020

Samastha Pravasi Cell

സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

മലപ്പുറം: സുന്നി മഹലില്‍ നടന്ന കണ്‍വന്‍ഷനിൽ സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌ത കണ്‍വന്‍ഷനിൽ പികെ ഹംസ കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി...
Blast-in-Yemen-airport

യെമന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഫോടനം

ഏഡന്‍: യെമനിലെ ഏഡന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഫോടനം. 15 പേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. യെമനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങള്‍ സൗദിയില്‍ നിന്നും ഏഡന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. പ്രധാനമന്ത്രി...
online classes in-uae

അബുദാബിയിലെ സ്‌കൂളുകളില്‍ രണ്ടാഴ്‌ചകൂടി വിദൂര പഠനം തുടരും

അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ച വിദൂര പഠനം തുടരും. തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് അബുദാബി...
kk-shailaja

വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സൂക്ഷിക്കാനുള്ള സ്‌ഥലങ്ങൾ സംസ്‌ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി...
Congress

ചിറ്റാര്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി അംഗത്തെ പുറത്താക്കി

പത്തനംതിട്ട: ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് പിന്തുണയോടെ സ്‌ഥാനം നേടിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡണ്ട് സ്‌ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡണ്ട്...
MALABARNEWS-SABARIMALA

മകരവിളക്ക് മഹോല്‍സവം; ശബരിമല നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി  ശബരിമല നട തുറന്നു. മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ തന്ത്രി കണ്ഠരര്  രാജീവരാണ്  നടതുറന്ന് പൂജകള്‍ ചെയ്യുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5ന് നടതുറന്ന്...
Covid Vaccine

കോവിഡ് വാക്‌സിന്‍ അനുമതിയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ വീണ്ടും യോഗം

ന്യുഡെൽഹി: കോവിഡ് വാക്‌സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സമിതി യോഗത്തില്‍ തീരുമാനമായില്ല. ജനുവരി ഒന്നിന് സമിതി വീണ്ടും ചേരും. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദര്‍ പൂനെവാല പ്രതികരിച്ചു. ബയോടെക് നല്‍കിയ...
Narendra-modi,-Manohar-Lal-Khattar

കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് ബിജെപി; ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി

ചണ്ഡീഗഢ്: ഡെൽഹി അതിർത്തിയിൽ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിടുന്നതിനിടെ, അയൽ സംസ്‌ഥാനമായ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ...
- Advertisement -