Thu, May 16, 2024
32.1 C
Dubai

Daily Archives: Fri, Jan 15, 2021

school-reopen

കോവിഡ് ഭീതി; സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടി

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ പഠന രീതി പത്ത് ആഴ്‌ച കൂടി തുടരാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും...

കോവിഡ്; രാജ്യത്ത് സജീവ കേസുകള്‍ കുറയുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് നിലവില്‍ 2,13,027 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. ഇത് ഇന്ത്യയിലാകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് രോഗബാധിതരുടെ 2.03 ശതമാനം...
Ramesh-Chennithala

യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്, ഐസക് സംസ്‌ഥാനത്തെ കടക്കെണിയിൽ ആക്കി; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ചെന്നിത്തല...

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്; ‘ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കും’

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവെപ്പാകാന്‍ പുതിയ നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 'പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട്...
gold price

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 36,800 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയും കൂടി. നിലവില്‍ സ്വര്‍ണം പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയത്. ജനുവരിയിലെ...
coir

പരമ്പരാഗത വ്യവസായങ്ങളെ തഴയാതെ സർക്കാർ; കയർ മേഖലക്ക് 112 കോടി

തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കയര്‍ മേഖലക്കായി 112 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ നയമാണ് സ്വീകരിച്ചിരിക്കുന്നത്. കയര്‍ വ്യവസായത്തിലെ ഉൽപാദനം 2015-16...

കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര്‍ ആംബുലന്‍സ് കോഴിക്കോടെത്തി

കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് കഴിഞ്ഞ രോഗിയെ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിലെത്തിച്ചു. യുഎഇയില്‍ താമസിച്ചിരുന്ന മലയാളിയായ അബ്‌ദുൽ ജബ്ബാറിനെയാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ്...
markandey-katju,-narendra-Modi

‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്‌ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’

ന്യൂഡെൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസിലൂടെ ഉടൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങളും തിരക്കിട്ട് കൊണ്ടുവന്നതിലുള്ള...
- Advertisement -