Wed, May 15, 2024
31.6 C
Dubai

Daily Archives: Mon, Feb 1, 2021

kerala-police

തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര; ജനകീയ സമിതി രൂപീകരണ യോഗത്തിനിടെ സംഘര്‍ഷം

പടന്ന: തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര ഭരണ ജനകീയ സമിതി രൂപവത്കരണ യോഗത്തില്‍ സംഘര്‍ഷം. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ മൂന്നു ജനകീയ സമിതി പ്രവര്‍ത്തകര്‍ക്കും ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു....
A-Vijayaraghavan

മുന്നാക്ക സംവരണം; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു; എ വിജയരാഘവൻ

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ 'വർഗീയതയും കോൺഗ്രസ് നിലപാടുകളും' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. മുന്നാക്ക...
delhi-up-border

ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു

ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു. ഘാസിപ്പൂർ മേഖല അടക്കമുള്ള വിവിധ അതിർത്തികളിലേക്ക് കർഷകർ വന്നു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഡെൽഹി പോലീസ് സുരക്ഷ ശക്‌തമാക്കിയെങ്കിലും അതൊക്കെ മറികടന്നാണ്...
crime

ആഹാരം വിളമ്പാന്‍ വൈകി; റാഞ്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു

റാഞ്ചി: ആഹാരം വിളമ്പാന്‍ വൈകി എന്ന കാരണത്താൽ മകൻ അമ്മയെ അടിച്ചുകൊന്നു. 60 വയസ്സുകാരിയായ അമ്മ സുമിയെ മദ്യപനായ മകൻ പ്രധാൻ സോയ്(35) ആണ് കൊലപ്പെടുത്തിയത്. ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ളോക്കിൽ...
karipur plane crash

കരിപ്പൂർ വിമാനാപകടം; പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി നഷ്‌ടപരിഹാരം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്‌ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ...
alcohol-prizes

സംസ്‌ഥാനത്ത് ഇന്ന് മുതൽ പുതുക്കിയ മദ്യനിരക്ക് നിലവിൽ വരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഏഴു ശതമാനം വർധനയാണ് നിലവിൽ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുന്നത്....
Karipur-Airport

വിവിഐപി വിമാനങ്ങൾ; കരിപ്പൂരിൽ സാധ്യതാ പഠനത്തിന് നിർദേശം

കോഴിക്കോട്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിവിഐപി വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ നിർദേശം. വിവിഐപികൾ വിദേശ, ആഭ്യന്തര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇആർ വിമാനം...
Malabarnews_railway

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി; തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊടിതട്ടുന്നു

നിലമ്പൂർ: മൂന്നര വർഷം നിശ്‌ചലമായിരുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതിയുടെ ചർച്ചകൾ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ആരംഭിച്ചു. പാതയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിന്റെ ഭാഗമായി ലൊക്കേഷൻ സർവേ കേരള റെയിൽ ഡവലപ്മെന്റ്...
- Advertisement -