Wed, May 15, 2024
37.8 C
Dubai
Home 2021 March

Monthly Archives: March 2021

madras high court

വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി മദ്രാസ് ഹൈക്കോടതി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകരുതെന്നാണ് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകുന്നത് വ്യാപകമായതോടെയാണ്...

ശോഭക്ക് വേണ്ടി വോട്ട് തേടി സുരേന്ദ്രൻ; കഴക്കൂട്ടത്ത് റോഡ് ഷോ

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദനും ശോഭയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്ത് വരുന്ന സാഹചര്യം...

ശാരീരിക അവശത; യുഡിഎഫിനായുള്ള പ്രചാരണം നിര്‍ത്തി സലിം കുമാര്‍

കൊച്ചി: ശാരീരിക അവശത മുൻനിർത്തി യുഡിഎഫ് സ്‌ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തിവച്ചതായി നടന്‍ സലിം കുമാര്‍. വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടറുടെ നിർദേശമുണ്ടെന്ന് താരം വ്യക്‌തമാക്കി. ഇതുവരെ പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്‌ഥാനാർഥികൾക്കായി പ്രചാരണം നടത്തി....
high court

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം അംഗീകരിച്ച് ഹൈക്കോടതി വിധി

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇരട്ട വോട്ട് ഉള്ള ആളുകൾ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന...

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപ പിടികൂടി

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്‌റ്റ് വഴി കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്. സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശി മെഡ്ക്കരി...
congress-kerala

കോൺഗ്രസിൽ സ്‌ത്രീകൾക്ക് പരിഗണനയില്ല; ബ്‌ളോക്ക് ജനറൽ സെക്രട്ടറി പാർട്ടി വിട്ട് സിപിഎമ്മിൽ

ഇടുക്കി: ശാന്തമ്പാറയിലും കോൺഗ്രസിന് തിരിച്ചടി. അംഗൻവാടി എംപ്‌ളോയേഴ്‌സ്‌ ഫെഡറേഷൻ സംസ്‌ഥാന ട്രഷററും ബ്‌ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പിഎസ്‌ ഫാത്തിമ രാജിവെച്ചു. കോൺഗ്രസ് സ്‌ത്രീകൾക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു രാജി....
sandeep nair

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; അപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എറണാകുളം...
supreme court

കാർഷിക നിയമം; സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 85 കാര്‍ഷിക സംഘടനകളുമായും കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്‌ച...
- Advertisement -