Sun, May 19, 2024
33.3 C
Dubai

Daily Archives: Wed, Apr 7, 2021

മാസ്‌ക്‌ ധരിച്ചില്ല; യുവാവിന് ക്രൂര മർദ്ദനം; രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു

മധ്യപ്രദേശ്: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരിൽ 35കാരനെ ക്രൂരമായി മർദ്ദിച്ച് പോലീസ്. മധ്യപ്രദേശിലെ ഇൻഡോറിൽ പർദേശിപുര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഫിറോസ് ഗാന്ധി നഗറിലാണ് യുവാവ് മർദ്ദനത്തിന് ഇരയായത്. ഇയാളുടെ കൗമാരക്കാരനായ മകന്റെ...
maoist

ഛത്തീസ്ഗഢിൽ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകും, ചർച്ചക്ക് തയ്യാർ; മാവോയിസ്‌റ്റുകൾ

റായ്‌പൂർ : ഛത്തീസ്ഗഢിൽ തങ്ങളുടെ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി മാവോയിസ്‌റ്റുകൾ. ഇക്കാര്യത്തിൽ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്നും മധ്യസ്‌ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്‌റ്റുകള്‍ അറിയിച്ചു. മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തി...
arrest

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പൂതാടി തെക്കേടത്ത് വീട്ടിൽ‌ രഞ്‌ജിത്തിനെയാണ് (അനൂപ് കെആർ-21) ബത്തേരി എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ കെഡി സതീശനും സംഘവും ചേർന്ന് പിടികൂടിയത്. പൂതാടി...

ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ

ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വിൽപന കുറയുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം. ഇന്ത്യൻ എണ്ണക്കമ്പനികൾ സൗദിയിൽ നിന്ന് അടുത്ത മാസം...
PT THOMAS MLA _ Malabar News

ട്വന്റി- 20 പിണറായിയുടെ ബി ടീമെന്ന് ആവർത്തിച്ച് പിടി തോമസ്

കൊച്ചി: ട്വന്റി- 20 പിണറായിയുടെ ബി ടീമെന്ന് ആവർത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി പിടി തോമസ്. തൃക്കാക്കരയിൽ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും...

പെൻഷൻ ലഭിച്ചില്ല; പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിക്ക് നേരെ ആക്രമണം

തവനൂർ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിയെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായയെ (33) കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ...
high court

ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കണം; ഇഡി ഹൈക്കോടതിയിൽ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത ക്രൈംബ്രാഞ്ച് കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. ഇഡി ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. സ്വർണ്ണക്കടത്ത്...
E SREEDHARAN

മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചു, പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിയാകും; ഇ ശ്രീധരൻ

പാലക്കാട്: തനിക്ക് കോൺഗ്രസിന്റെ വോട്ടുകൾ ലഭിച്ചുവെന്ന് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചുവെന്നും ഇ ശ്രീധരൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍...
- Advertisement -