Tue, Jun 22, 2021
40.5 C
Dubai

Daily Archives: Wed, Apr 7, 2021

Koothuparamba Mansoor Murder

രാഷ്‌ട്രീയ കൊലകളിലെ ആസൂത്രകരായ പാർട്ടി നേതാക്കളെ ജയിലിലടക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ മൻസൂറിനെ കൊന്നവർ ഏത് പാർട്ടിക്കാരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ അധികാരികൾ തയാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പാനന്തരം ആവർത്തിക്കുന്ന...
The film theater sector is back in crisis

ഭയവും ആകാംക്ഷയും നിറച്ച് പുതിയ ടീസർ; ‘ചതുർമുഖം’ നാളെ തിയേറ്ററുകളിൽ

സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രം 'ചതുർമുഖ'ത്തിന്റെ പുതിയ ടീസർ പുറത്ത്. മഞ്‌ജു വാര്യരും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ മാസം എട്ടിനാണ് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. രഞ്‌ജിത്ത് കമല...
sikha_

കൊല്ലപ്പെട്ട ജവാൻമാരെ അപമാനിച്ചു; അസമിൽ എഴുത്തുകാരി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്‌റ്റിൽ

ഗുവാഹത്തി: ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട അസം എഴുത്തുകാരിയെ അറസ്‌റ്റ് ചെയ്‌ത്‌ ഗുവാഹത്തി പോലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഉമി ദേക്ക...
MALABARNEWS-mukesh-ambani-

റിലയൻസിന് 25 കോടി രൂപ പിഴയിട്ട് സെബി

ഡെൽഹി: റിലയൻസ്​ ഇൻഡസ്​ട്രീസിന്​ 25 കോടി രൂപ പിഴയിട്ട്​ സെക്യൂരിറ്റി എക്‌സ്ചേഞ്ച് ബോർഡ്​ ഓഫ്​ ഇന്ത്യ. മുകേഷ്​ അംബാനി ഉൾപ്പടെയുള്ള പ്രൊമോട്ടർമാർക്കാണ്​ പിഴ ശിക്ഷ. അഞ്ച്​ ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത്​ സെബി​യെ...

അറ്റകുറ്റപണികൾ; കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂർ- ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​. ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം- കണ്ണൂർ ജനശതാബ് എക്‌സ്പ്രസ്...
covid_kerala

കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്‌ചാത്തലത്തിൽ യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും എസ്എസ്എല്‍സി, പ്ളസ്...

കേന്ദ്രത്തോട് 3000 കോടി രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നിലവില്‍ കോവിഡ് വാക്‌സിൻ ആസ്ട്ര സെനിക്ക വാക്‌സിൻ ഉൽപാദനം...
mamata banerjee_malabar news

മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് മുക്‌താർ അബ്ബാസ് നഖ്‌വി നൽകിയ പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതക്ക്...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot