Fri, May 17, 2024
37 C
Dubai

Daily Archives: Fri, Apr 23, 2021

ഇന്ത്യക്ക് ഓക്‌സിജനും റെംഡെസിവിർ മരുന്നും വാഗ്‌ദാനം ചെയ്‌ത്‌ റഷ്യ

മോസ്‌കോ: ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും എത്തിക്കുമെന്ന് റഷ്യ. അടുത്ത 15 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ഈ രണ്ട്...
Vigilance interrogates KM Shaji

കെഎം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരായി. രേഖകൾ സമർപ്പിക്കാനായി ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് കറപ്‌ഷൻ ബ്യൂറോ ഓഫീസിൽ ഹാജരായത്. വിജിലൻസ് റെയ്‌ഡിൽ പിടിച്ചെടുത്ത...
covid vaccination

സംസ്‌ഥാനത്ത് എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ; ജയിൽവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനമായതായി ജയിൽവകുപ്പ്. അടുത്ത മാസത്തോടെ തടവുകാരിൽ വാക്‌സിനേഷൻ ആരംഭിക്കാനാണ് തീരുമാനം. തടവുകാർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറിയും ജയിൽ ഡിജിപിയും...
delhi

ഓക്‌സിജൻ ക്ഷാമം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷം

ന്യൂഡെൽഹി : ഡെൽഹിയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ഇവിടെയുള്ള ഗംഗാറാം ആശുപത്രിയിൽ സ്‌ഥിതി വളരെ മോശമാകുകയാണ്. 24 മണിക്കൂറിനിടെ 25 രോഗികളാണ് ഗംഗാറാം ആശുപത്രിയിൽ മരണപ്പെട്ടത്. കൂടാതെ 60ഓളം രോഗികളുടെ...

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യോമസേന; വിതരണ ദൗത്യം ഏറ്റെടുത്തു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനൊപ്പം ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ വ്യോമസേന രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണ ദൗത്യം വ്യോമസേന ഏറ്റെടുത്തു. വിവിധ ഫില്ലിങ് സ്‌റ്റേഷനുകൾക്ക് ആവശ്യമായ...

കോവിഡ് വ്യാപനം; ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,...
Guruvayur

ഗുരുവായൂരിൽ വിവാഹ ചടങ്ങുകളുടെ വിലക്ക് പിൻവലിച്ച് കളക്‌ടർ

തൃശൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതേ തുടർന്ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്‌തിരുന്ന എല്ലാ വിവാഹങ്ങളും നാളെ മുതൽ നടത്താൻ അനുമതി ഉണ്ട്. അതേസമയം...
drug arrest

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി; വിദ്യാർഥികൾക്ക് എതിരെ കേസ്

കോട്ടക്കൽ: പരീക്ഷയുടെ അവസാന ദിവസം കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി നടത്തിയതിന് കണ്ടാലറിയുന്ന ഇരുപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മൂന്ന് കാറുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടക്കൽ, പുത്തൂർ ബൈപ്പാസിൽ വ്യാഴാഴ്‌ച ഉച്ചക്ക്...
- Advertisement -