Tue, Mar 19, 2024
24.3 C
Dubai

Daily Archives: Fri, Apr 23, 2021

Medical Oxygen Plant

ഓക്‌സിജൻ പ്രതിസന്ധി; ഗത്യന്തരമില്ലാതെ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക്

ന്യൂഡെൽഹി: ആളുകൾ ജീവവായു കിട്ടാതെ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയും കോടതികളും രാജ്യാന്തര സമൂഹവും ഉൾപ്പടെയുള്ളവരുടെ സമ്മർദ്ദം ശക്‌തമാകുകയും ചെയ്‌തപ്പോൾ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക് അനുമതി നൽകി. കോവിഡ് പശ്‌ചാതലത്തിൽ സേനകൾക്ക് നൽകിയ കൂടുതൽ...
‘Oxygen Express’ train arrived; Relief for Maharashtra

‘ഓക്‌സിജൻ എക്‌സ്‌പ്രസ്‌’ ട്രെയിനെത്തി; മഹരാഷ്‌ട്രക്ക് ആശ്വാസം

മഹരാഷ്‌ട്ര: 24 മണിക്കൂറിൽ 66,836 പേർക്ക് കോവിഡുമായി അതീവഗുരുതര സാഹചര്യം നേരിടുന്ന സംസ്‌ഥാനങ്ങളിൽ ഒന്നായ മഹാരാഷ്‌ട്രയിലേക്ക് ആശ്വാസമായി ‘ഓക്‌സിജൻ എക്‌സ്‌പ്രസ്‌’. വ്യാപനം അതിരൂക്ഷമായ മഹാരാഷ്‌ട്ര നേരിടുന്ന ഓക്‌സിജൻ ക്ഷാമത്തിന് ഒരുപരിധിവരെ ആശ്വാസമാകുകയാണ് വിശാഖപട്ടണത്ത് നിന്നുള്ള...
Ernakulam_covid

എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു; 10 പഞ്ചായത്തുകൾ പൂർണമായി അടച്ചിടാൻ തീരുമാനം

കൊച്ചി: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പത്തു പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്‌മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം...

വായുവിലൂടെയും കോവിഡ് പകരാം, മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ചയരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: വായുവിലൂടെയും കോവിഡ് പകരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ രോഗം...
saritha nair

ബെവ്‌കോ തൊഴില്‍ തട്ടിപ്പ്; സരിതയെ അറസ്‌റ്റ് ചെയ്യാന്‍ അനുമതി

കോഴിക്കോട്: സോളാര്‍ കേസില്‍ അറസ്‌റ്റിലായ സരിത എസ് നായരെ രണ്ടു കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി. ബെവ്‌കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്‌റ്റ് ചെയ്യാന്‍ അനുമതി. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യാണ്...
KSRTC

ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60 ശതമാനം സർവീസുകളും നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളുടേയും, ഓർഡിനറി സർവീസുകളുടേയും 60 ശതമാനവും നിരത്തിലിറങ്ങും. കോവിഡ് രണ്ടാം തരംഗത്തിന്...

അടച്ചിടൽ രാജ്യത്തിന് തിരിച്ചടിയാവുന്നു; 1.5 ലക്ഷം കോടിയുടെ നഷ്‌ടം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രഖ്യാപിച്ച അടച്ചിടല്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് 1.5 ലക്ഷം കോടി രൂപയുടെ നഷ്‌ടമെന്ന് എസ്ബിഐ റിപ്പോര്‍ട്. വ്യവസായ ശാലകളും മറ്റും കൂടുതലുള്ള മഹാരാഷ്‌ട്ര,...
complaint

സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി

കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ പറമ്പ് കയ്യേറി കൃഷി നശിപ്പിച്ചതായി പരാതി. സിപിഎം വെള്ളൂർ ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് അംഗവുമായ പി ചാത്തുവിന്റെ പറമ്പിലെ കവുങ്ങുകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ...
- Advertisement -