Tue, Apr 30, 2024
29.3 C
Dubai

Daily Archives: Fri, Apr 23, 2021

ആശങ്കയിൽ രാജ്യം; പ്രതിദിന കോവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്

ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു...
wayanad news

നേന്ത്രക്കായ വിലയിൽ ഇടിവ്; ആശങ്കയോടെ കർഷകർ

വയനാട് : കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ വിലയിടിവിൽ വലഞ്ഞ് നേന്ത്രവാഴ കർഷകർ. കഴിഞ്ഞ ദിവസം വരെ മികച്ച രീതിയിൽ ഉയർന്നു നിന്ന വിലയാണ് പെട്ടെന്ന് താഴ്ന്നത്. ഇത് വലിയ രീതിയിൽ കർഷകർക്കിടയിൽ...

ചീഫ് ജസ്‌റ്റിസ്‌ എസ്‌എ ബോബ്‌ഡെ ഇന്ന് വിരമിക്കും

ന്യൂഡെൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ശരദ് അരവിന്ദ് ബോബ്ഡെ (എസ്‌എ ബോബ്‌ഡെ) ഇന്ന് വിരമിക്കും. വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിയ ജഡ്‌ജി കൂടിയാണ് അദ്ദേഹം. ഇന്ത്യയുടെ 47ആമത് ചീഫ്...

വേനൽമഴ; മലയോര റോഡുകളിലെ യാത്രാദുരിതം തുടരുന്നു

ചിറ്റാരിക്കാൽ: നിർമാണം വൈകുന്നതും ഒരാഴ്‌ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാകുന്നു. ചിറ്റാരിക്കാൽ- കുന്നുംകൈ, ബോംബെ മുക്ക്- ചിറ്റാരിക്കാൽ, നല്ലോമ്പുഴ- കാക്കടവ്, നല്ലോമ്പുഴ- പാലാവയൽ, ചിറ്റാരിക്കാൽ- ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെ...
high court

രാജ്യസഭാ തിരഞ്ഞെടുപ്പ്; സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ തന്നെ നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 2നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ...

കുട്ടനെല്ലൂരിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊന്ന കേസ്; പ്രതി തൂങ്ങി മരിച്ചനിലയിൽ

തൃശൂർ: കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂർ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വികെ മഹേഷിനെ (41) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ലോഡ്‌ജിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
malappuram news

രാത്രി കർഫ്യൂ ലംഘനം; ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ലംഘിച്ചതിന് ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്. പെരുമ്പടപ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായിരുന്ന കർഫ്യൂ...
covid vaccination

ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആറര ലക്ഷം വാക്‌സിൻ ഡോസുകൾ എത്തിയതോടെ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെങ്കിലും നിലവിൽ സ്‌പോട് രജിസ്ട്രേഷൻ നടത്തിയവർക്കും വാക്‌സിൻ ലഭിക്കും. ഇന്നലെ...
- Advertisement -