Mon, Jun 17, 2024
38.5 C
Dubai

Daily Archives: Thu, Apr 29, 2021

mansoor-ali-khan

വാക്‌സിന് എതിരായ വ്യാജ പ്രചാരണം; നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ

ചെന്നൈ: കൊവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് തമിഴ്‌നാട് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്‌ക്കാനാണ് ഉത്തരവ്. കേസിൽ നടന്...

ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം. ആരോഗ്യ സ്‌ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിൽസയിലുള്ളത്. ഇന്നലെയാണ്...
Dean-Kuriakose-about-mullpperiyar-dam

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ സംസ്‌കാര ചടങ്ങുകൾ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഏറ്റെടുത്തു. എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് മണ്ഡലത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ്...
covid_india

കോവിഡ് വ്യാപനം; ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. സാഹചര്യം അനുകൂലമെങ്കില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ എത്രയും വേഗം മടങ്ങി എത്തണമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇന്ത്യയും യുഎസും...
kozhikode news

കോവിഡ്; കോർപറേഷനിൽ 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട് : ജില്ലയിലെ കോർപറേഷൻ പരിധിയിലുള്ള 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചു. ഇതോടെ കോവിഡ് വ്യാപനം രൂക്ഷമായ കോർപറേഷനിൽ 3 വാർഡുകളിൽ മാത്രമാണ് സാധാരണ ജീവിതം സാധ്യതമാകുന്നത്. ഈ...

വാക്‌സിന്റെ വില കുറക്കാൻ ജിഎസ്‌ടി ഒഴിവാക്കിയേക്കും; നീക്കവുമായി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ജിഎസ്‌ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാക്‌സിന്റെ വില കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ 5 ശതമാനം ജിഎസ്‌ടി ആണ് വാക്‌സിന് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത ജിഎസ്‌ടി...
lockdown_kelakam

കോവിഡ് വ്യാപനം; കേളകം ടൗണിൽ നാളെ മുതൽ ലോക്ക്ഡൗൺ

കേളകം: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ കേളകം ടൗണിൽ നാളെ (വെള്ളിയാഴ്‌ച) മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. 5 ദിവസത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേർന്ന സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഓൺലൈനായാണ്...
wayanad-bavali-checkpost

അതിർത്തിയിലൂടെ അത്യാവശ്യ യാത്രകൾക്ക് മാത്രം അനുമതി

കൽപ്പറ്റ: കർണാടകയിൽ ലോക്ക്‌ഡൗൺ തുടങ്ങിയതിനെ തുടർന്ന്‌ അതിർത്തികളിലൂടെ അത്യാവശ്യയാത്രകൾ മാത്രം അനുമതി. ബുധനാഴ്‌ച ചുരുങ്ങിയ വാഹനങ്ങൾ മാത്രമേ ചെക്ക്‌ പോസ്‌റ്റുകൾ കടന്നു പോയുള്ളൂ. കേരള-കർണാടക അതിർത്തി പങ്കിടുന്ന മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നീ...
- Advertisement -