Sat, Apr 27, 2024
27.5 C
Dubai

Daily Archives: Thu, Apr 29, 2021

കോവിഡ് നിയന്ത്രണം; പഞ്ചായത്ത് സേവനങ്ങൾ പരമാവധി ഓൺലൈനാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിലെ വിവിധ സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ നിർദ്ദേശം. അപേക്ഷകൾ ഇ-മെയിൽ അല്ലെങ്കിൽ ഓൺലൈനായി നൽകാനും പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകണമെന്നും പഞ്ചായത്ത്...
SAUDI-ARABIA

സൗദിയിലെ മൂല്യവർധിത നികുതി 15 ശതമാനമാക്കിയത് താൽക്കാലികം; കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (വാറ്റ്) താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം...

ഭീതി പരത്തി ദക്ഷിണാഫ്രിക്കൻ വകഭേദം; കൂടുതലും പാലക്കാട്

പാലക്കാട്: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ളതും അപകടകാരിയുമായ ദക്ഷിണാഫ്രിക്കൻ വകഭേദം സംസ്‌ഥാനത്ത്‌ രണ്ട് മാസം മുൻപ് പിടിമുറുക്കിയതായി റിപ്പോർട്. ജില്ലകളിൽ നിന്നുള്ള ആർടിപിസിആർ പരിശോധനകളുടെ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സംസ്‌ഥാനത്ത്‌...
exam-sslc

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ മാറ്റിവച്ചതിനാൽ ആശങ്ക ബാക്കിയാണ്. മെയ് അഞ്ചിന് തുടങ്ങാൻ നിശ്‌ചയിച്ചിരുന്ന...
adv vv prakash passed away

കോൺഗ്രസ് നേതാവ് വിവി പ്രകാശ് അന്തരിച്ചു; നിലമ്പൂര്‍ യുഡിഎഫ്‌ സ്‌ഥാനാർഥി ആയിരുന്നു

നിലമ്പൂർ: ഡിസിസി പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടിയിരുന്ന അഡ്വ വിവി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍...
- Advertisement -