Wed, May 8, 2024
31.1 C
Dubai

Daily Archives: Thu, Apr 29, 2021

vv-praksh

വിവി പ്രകാശിന്റെ വിയോഗം; സഹോദരനെ നഷ്‌ടപ്പെട്ട വേദനയെന്ന് രമേശ്‌ ചെന്നിത്തല

നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡണ്ടുമായ വിവി പ്രകാശിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. വിവി പ്രകാശിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്‌ടപ്പെട്ടതിന്റെ...
covid vaccination

45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവർക്ക് ഇനി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. സ്‌പോട് അലോട്മെന്റിലൂടെ രണ്ടാം ഇവർക്ക് രണ്ടാം ഡോസ് നൽകുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ...
7th-phase-of-West-Bengal-Assembly-elections

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്‌ഥാനാർഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത്...
covid_kozhikode

കോവിഡ് വ്യാപനം; മാവൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

മാവൂര്‍: ഗ്രാമപഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചായത്ത് തല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്. കോവിഡ് വ്യാപനം തടയുന്നതിന്...

ഏകാന്തത അപകടകാരി; കാൻസർ സാധ്യത വർധിപ്പിച്ചേക്കാം; കൂടുതലും മധ്യവയസ്‌കരിൽ

മധ്യവയസ്‌കരിലെ ഏകാന്തത കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ഈസ്‌റ്റേൺ ഫിൻലാൻഡ് സർവകലാശാല അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏകാന്തതയും സാമൂഹിക ബന്ധങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും വിഷയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന...
Kodakara robbery case

കൊടകര കവര്‍ച്ചാ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തൃശൂര്‍: കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ 6 പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. അതേസമയം കൊടകര...
pocso case court order

പോക്‌സോ കേസുകൾ ഒഴിവാക്കാൻ വിവാഹം; 5 വിധികൾ ഹൈക്കോടതി പിൻവലിച്ചു

കൊച്ചി: പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പോക്‌സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി ഈ മാസം ഇരുപതിന് പുറപ്പെടുവിച്ച വിധികൾ പിൻവലിച്ചു. അഞ്ച് വ്യത്യസ്‍ത കേസുകളിലെ വിധികളാണ് പിൻവലിച്ചത്. പ്രത്യേക സിറ്റിങ് നടത്തി...
Kesar-Singh

യുപിയില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഒരു എംഎല്‍എ കൂടി മരണപ്പെട്ടു. ബറേലി നവാബ്‌ഗഞ്ചില്‍ നിന്നുള്ള എംഎല്‍എയും ബിജെപി നേതാവുമായ കേസര്‍ സിംഗ് ആണ് മരണപ്പെട്ടത്. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോവിഡ്...
- Advertisement -