Wed, May 8, 2024
31.1 C
Dubai

Daily Archives: Thu, Apr 29, 2021

bomb hurled_kolkata

വടക്കൻ കൊൽക്കത്തയിൽ ബോംബേറ്; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ എട്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വടക്കൻ കൊൽക്കത്തയിൽ ബോംബ് ആക്രമണം. മഹാജതി സദാൻ ഓഡിറ്റോറിയത്തിന് സമീപം അജ്‌ഞാതർ ബോംബ് എറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. കാറിൽ സഞ്ചരിക്കവേ അജ്‌ഞാതർ ബോംബ്...
ad-michael-collins-

‘അറിയപ്പെടാത്ത മൂന്നാമൻ’; ചാന്ദ്രദൗത്യം അപ്പോളോ 11ന്റെ സാരഥി മൈക്കിൾ കോളിൻസ് അന്തരിച്ചു

വാഷിംഗ്‌ടൺ: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ പൈലറ്റായിരുന്ന മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മൈക്കിള്‍ കാന്‍സര്‍ ബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നാഷണല്‍ എയര്‍ ആന്റ് സ്‌പേസ് മ്യൂസിയത്തിന്റെ ഡയറക്‌ടറായി...
kindergarten attack

കിന്റർഗാർട്ടനിലെ കത്തിയാക്രമണം; രണ്ട്‍ കുട്ടികൾക്ക് ദാരുണാന്ത്യം

ബെയ്‌ജിങ്‌: ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ഗ്വാങ്‌സിയിലെ കിന്റർഗാർട്ടനിൽ നടന്ന കത്തിയാക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്നു രണ്ട് കുട്ടികൾ മരണപ്പെട്ടു. ആക്രമണത്തിൽ 16 കുട്ടികൾക്കും 2 അധ്യാപകർക്കുമാണ് പരിക്കേറ്റിരുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്‌ക്ക്...
dengue-in-delhi

കോവിഡിനൊപ്പം ഡെങ്കിയും; സമാന ലക്ഷണങ്ങൾ; കടുത്ത ഭീതിയിൽ മലയോരം

വെള്ളരിക്കുണ്ട്: മലയോരത്ത് കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. രണ്ട് രോഗങ്ങൾക്കും സമാന ലക്ഷണങ്ങളായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് മരണം കൂടിയായതോടെ നാട് കടുത്ത ഭീതിയിലാണ്. പനിയോടൊപ്പം ശരീരവേദനയും കണ്ണിൽ ചുവപ്പും...
world covid

8.85 ലക്ഷം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതർ 15 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.85 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്‌തതെന്ന്‌ വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇന്നലെ മാത്രം ലോകത്ത് 15,000ത്തിലധികം...
manchester-city-psg

ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജിക്ക് എതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്‌ജിക്കെതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ളീഷ് വമ്പൻമാരുടെ വിജയം. വിജയവും ഒപ്പം പിഎസ്‌ജിയുടെ മൈതാനത്ത് രണ്ട് എവേ...
Malabarnews_lockdown in tamilnadu

കർണാടകയിൽ 14 ദിന ലോക്ക്‌ഡൗൺ; അതിർത്തിയിൽ കർശന പരിശോധന; യാത്രാ തടസം

മംഗളൂരു: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തിയതോടെ കർണാടകയിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ചൊവ്വാഴ്‌ച രാത്രി നിലവിൽ വന്നു. കേരള- കർണാടക അതിർത്തിയിലെ സംസ്‌ഥാനാന്തര യാത്രകളെ വരെ ലോക്ക്‌ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും...
modi_biden

കോവിഡ് പ്രതിരോധം; യുഎസിൽ നിന്നുള്ള ആദ്യ സഹായവിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്‌തുക്കളുമടങ്ങുന്ന അടിയന്തര സഹായമാണ് അമേരിക്ക വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. രാജ്യത്തുടനീളമുള്ള ഓക്‌സിജൻ...
- Advertisement -