Sun, May 19, 2024
30 C
Dubai

Daily Archives: Thu, Apr 29, 2021

arrest_malappuram

കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി ട്യൂഷന്‍; കോട്ടക്കലില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

മലപ്പുറം: കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ട്യൂഷന്‍ സെന്ററില്‍ ക്ളാസ് നടത്തിയ സംഭവത്തില്‍ കോട്ടക്കലില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരാണ് അറസ്‌റ്റിലായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 200...

കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ

തലശ്ശേരി: കണ്ണൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രൻ (56) ആണ് മരിച്ചത്. വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു രാമചന്ദ്രൻ. എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. Also Read: പോക്‌സോ...
malabarnews-google

3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ

കാലിഫോർണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ച...
railway-station

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു

തിരൂർ : ഇതര സംസ്‌ഥാനങ്ങളിൽ‌നിന്നും ഇതര ജില്ലകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങി. കോവിഡ് വ്യാപനം തടയാൻ ഇവരുടെ പേരുവിവരങ്ങൾ, എവിടേക്കാണ് പോകുന്നത്, ആർടിപിസിആർ ടെസ്‌റ്റ്...
ashok gehlot

രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു

ജയ്‌പൂർ: രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് താൻ രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരക്ഷണത്തിൽ കഴിയുകയാണ് മുഖ്യമന്ത്രി. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി...
police-checking

സംസ്‌ഥാനത്ത് വാഹന പരിശോധന കർശനമാക്കി പോലീസ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്‌തമാക്കി പോലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പോലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ...
covid india

കോവിഡ് ഇന്ത്യ; 2,69,507 രോഗമുക്‌തി, 3,79,257 രോഗബാധ, 3,645 മരണം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്‌ 3,79,257 പുതിയ കോവിഡ് -19 കേസുകൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ...

വിദേശ സഹായം സ്വീകരിക്കും; ഇന്ത്യ തയ്യാർ; 16 വർഷത്തിനിടെ ആദ്യം

ന്യൂഡെൽഹി: വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾക്ക് താൽകാലിക മാറ്റം വരുത്താനൊരുങ്ങി ഇന്ത്യ. ചൈനയിൽ നിന്നടക്കം സഹായം സ്വീകരിക്കാൻ ഇന്ത്യ തയാറാകുമെന്നാണ് വിവരം. 16 വർഷത്തിനിടെ ആദ്യമായാണ് വിദേശ നയത്തിൽ മാറ്റം വരുത്തുന്നത്....
- Advertisement -