Sun, May 26, 2024
31.2 C
Dubai

Daily Archives: Thu, Apr 29, 2021

vaccine froud

രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി 

തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണന അനുസരിച്ച് നല്‍കി തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍...
pulse oxy meter

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് പൾസ് ഓക്‌സിമീറ്ററിന് ക്ഷാമം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൾസ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. കൂടാതെ ലഭ്യമാകുന്നവക്ക് നിലവാരം വളരെ കുറവാണെന്നും പരാതി ഉയരുന്നുണ്ട്. ഒപ്പം തന്നെ നിലവിൽ മെഡിക്കൽ ഷോപ്പുകളിലും...
MALABARNEWS-LOKDOW

ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗൺ. നേരത്തേ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച രാത്രി എട്ടു മുതൽ തിങ്കളാഴ്‌ച...
sidharth

‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’​, തനിക്കെതിരെ ബിജെപി ഭീഷണിയെന്ന് നടൻ സിദ്ധാർഥ്

ചെന്നൈ: തനിക്കും കുടുംബത്തിനും ബിജെപി ഭീഷണിയെന്ന് തമിഴ് നടൻ സിദ്ധാർഥ്. തമിഴ്നാട് ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ചോർത്തിയെന്നും 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക, ബലാൽസംഗ ഭീഷണികളാണ്...

‘മോദി രാജിവെക്കണം’ ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്; ഒഴിവാക്കിയത് അബദ്ധത്തിലെന്ന് വിശദീകരണം

ഡെൽഹി: 'റിസൈൻ മോദി' ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്. മോദി രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഈ ഹാഷ് ടാഗ് ബ്ളോക്ക് ചെയ്‌ത  സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന...
sea attack

സംസ്‌ഥാനത്ത് കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിൽ 30ആം തീയതി രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(INCOIS) അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,...
gold smuggling

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു

മലപ്പുറം : ജില്ലയിൽ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണം പിടികൂടി. 1.917 കിലോഗ്രാം സ്വർണമാണ് 2 യാത്രക്കാർ ചേർന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. ഇവരെ...
Enforcement-Directorate_Malabar news

സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റമൊഴിയല്ലാതെ എന്ത് തെളിവാണ് കണ്ടെത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ...
- Advertisement -