Sun, May 5, 2024
35 C
Dubai

Daily Archives: Thu, Apr 29, 2021

Sardar

‘സര്‍ദാര്‍’ സെറ്റില്‍ ആറ് പേര്‍ക്ക് കോവിഡ്

ചെന്നൈ: പിഎസ് മിത്ര കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സർദാറി’ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരിൽ ആറ് പേർക്കാണ് രോഗം ബാധിച്ചത്. മലയാളി താരം രജീഷ വിജയൻ, റാശി...
Malappuram-covid cases

ആയുഷ് 64; കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് മന്ത്രാലയം

ന്യൂഡെല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ...
uae covid

യുഎഇ; 24 മണിക്കൂറിൽ 1,961 കോവിഡ് കേസുകൾ, 4 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,961 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,803 ആളുകൾ കൂടി...
kochi metro

കോവിഡ് നിയന്ത്രണങ്ങൾ; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ

കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു. കോവിഡിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെട്രോ സമയം പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്....
madras high court

കോവിഡ് രണ്ടാം വ്യാപനം; കേന്ദ്ര സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്ര സർക്കാരിന് ജാഗ്രതക്കുറവ് ഉണ്ടായതായി കോടതി ആരോപണം ഉന്നയിച്ചു. കഴിഞ്ഞ...
Malabarnews_vk ibrahim kunju

ജാമ്യവ്യവസ്‌ഥയിൽ ഇളവില്ല; ഇബ്രാഹിം കുഞ്ഞിന്റെ ഹരജി കോടതി തള്ളി

കൊച്ചി: ജാമ്യവ്യവസ്‌ഥയിൽ ഇളവ് തേടി പാലാവരിവട്ടം കേസിലെ പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം,...
Manoj-Naravane

കോവിഡ് പ്രതിരോധം; കരസേനാ മേധാവിയും പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ...
DelhiHighCourt

ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം; ചോദ്യം ചെയ്‌ത്‌ ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഓക്‌സിജന്‍ വിതരണത്തില്‍ ഡെൽഹിയോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ്...
- Advertisement -