Tue, May 14, 2024
42 C
Dubai

Daily Archives: Sat, May 15, 2021

രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,26,098 പേർക്ക്; 3,890 മരണം

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 3,890 കോവിഡ് മരണങ്ങൾ കൂടി റിപ്പേർട് ചെയ്‌തു. 3,53,299 പേർ രോഗമുക്‌തരായി. 2,66,207 പേർ രോഗം ബാധിച്ച് മരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം...

സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി രമേഷ് പൊക്രിയാൽ മെയ് 17ന് കൂടിക്കാഴ്‌ച നടത്തും

ഡെൽഹി: വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ തിങ്കളാഴ്‌ച സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തും. കോവിഡ് പശ്‌ചാത്തലത്തിൽ നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതിയും മറ്റ്...
government-to-take-decision-on-birth-certificate

കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. പതിനൊന്ന് മണിക്കാണ് യോഗം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്‌ഥാനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളും ചർച്ച ചെയ്യാനാണ് യോഗം...

ഭക്ഷണം സൈക്കിളും ടിവിയും ട്രോളിയും; മരണ ശേഷവും ആരും മറികടക്കാത്ത ഗിന്നസ് റെക്കോർഡ്

പാരിസ്: മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതും ഭയപ്പെടുന്നതുമായ കാര്യങ്ങൾ ധൈര്യപൂർവം ചെയ്‌താണ്‌ ഏവരും റെക്കോര്‍ഡുകള്‍ സൃഷ്‌ടിക്കാറ്. അത്തരത്തിൽ ഭക്ഷണം കഴിച്ച് ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ വ്യക്‌തിയാണ്‌ ഫ്രഞ്ചുകാരനായ മിഷേല്‍ ലോറ്റിറ്റോ. ഭക്ഷണത്തിന്റെ പ്രത്യേകതയാണ് മിഷേലിന്റെ...
covid vaccine

ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

ഡെൽഹി: കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-...
Leicester-Chelsea

എഫ്എ കപ്പ് ഫൈനൽ; ചെൽസിയും ലെസ്‌റ്ററും ഇന്ന് ഏറ്റുമുട്ടും

ലണ്ടൻ: എഫ്എ കപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഫൈനലിൽ ചെൽസി ലെസ്‌റ്റർ സിറ്റിയെ നേരിടും. വെംബ്ളി സ്‌റ്റേഡിയത്തിൽ രാത്രി 9.45നാണ് മൽസരം ആരംഭിക്കുക. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്‌നം കാണുന്ന ചെൽസിക്ക്...
Rahul-Gandhi

ടൗട്ടെ ചുഴലിക്കാറ്റ്; ആവശ്യക്കാർക്ക് സഹായം നൽകണം; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കനത്ത മഴ നാശം വിതക്കുമ്പോൾ ആവശ്യക്കാർക്ക് സഹായങ്ങൾ എത്തിച്ചു നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. "കേരളം,...
MalabarNews_dk shivakumar and siddhramayya

‘100 കോടി രൂപയുടെ വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കും’; കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കോവിഡ് വ്യപാനം രൂക്ഷമായിരിക്കുന്ന കര്‍ണാടകയില്‍, നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. 100 കോടി രൂപ മുടക്കി വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് കർണാടകാ കോണ്‍ഗ്രസ്...
- Advertisement -