Sat, Sep 25, 2021
34.8 C
Dubai

Daily Archives: Sat, May 15, 2021

Associated press office destroyed in Gaza by Israel attack

അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ തകർക്കൽ; ജീവഹാനി ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ ഉറപ്പാക്കി

പലസ്‌തീൻ: നിരപരാധികളായ സ്‌ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി മുന്നേറുന്ന ഇസ്രയേൽ സൈന്യത്തിനും സർക്കാരിനും യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ പരസ്യ പിന്തുണ ലഭിച്ചത് രണ്ടു ദിവസം മുൻപാണ്. ഇന്ന്, അതേ അമേരിക്കയുടെ അഭിമാനവും ന്യൂയോർക്...
week_VD Savarkkar

സവർക്കർക്ക് എതിരായ ലേഖനം; മാപ്പ് പറഞ്ഞ് ദ വീക്ക്

ന്യൂഡെൽഹി: ഹിന്ദുമഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ച് അഞ്ചുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് വാരിക. മാദ്ധ്യമ പ്രവര്‍ത്തകന്‍ നിരഞ്‌ജന്‍ ടാക്​ലെ എഴുതിയ "എ ലാംപ്, ലയണൈസ്‌ഡ്” എന്ന...
SYS's unlocked services; Three thousand houses will be clean tomorrow

ലോക്കില്ലാത്ത സേവനവുമായി എസ്‌വൈഎസ്‌; മൂവായിരം വീടുകളില്‍ നാളെ ശുചീകരണം നടക്കും

മലപ്പുറം: മഹാമാരികളുടെ ദുരിതം അനുഭവിക്കുന്നവർക്ക് ലോക്ക്ഡൗണ്‍ കാലത്തും വിവിധ സേവന പ്രവർത്തനങ്ങൾ എത്തിച്ചുകൊണ്ട് നിരന്തരം കർമ മണ്ഡലത്തിലാണ് മലപ്പുറം സോണിലെ എസ്‌വൈഎസ്‌ സാന്ത്വനം പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡ്രൈഡേയുടെ ഭാഗമായി നാളെ സോണ്‍ പരിധിയിലെ...

മോദി വിമർശനം; ഇതുവരെ അറസ്‌റ്റിലായത്‌ 15 പേർ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പോസ്‌റ്റർ പതിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിൽ. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചുള്ള പോസ്‌റ്ററുകൾ പതിപ്പിച്ചതിനാണ് ഡെൽഹിയിലെ വിവിധ പോലീസ്...
Khaleel Al Bukhari Thangal visiting coastal areas

തീരദേശങ്ങളില്‍ അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്തണം; ഖലീലുല്‍ ബുഖാരി തങ്ങൾ

കോഴിക്കോട്: കടലാക്രമണം നാശം വിതച്ച തീരപ്രദേശങ്ങളിലുള്ള ജനതക്ക് എത്രയും വേഗത്തിൽ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഉറപ്പുവരുത്തണെമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അഭ്യർഥിച്ചു....
blood-donation-camp

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാമത് രക്‌തദാന ക്യാമ്പ് നടത്തി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാം രക്‌തദാന ക്യാംപ് നടത്തി. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മാസങ്ങളുടെ ഇടവേളകളിലാണ് ക്യാംപുകൾ സംഘടിപ്പിക്കാറുള്ളത്. കെപിഎഫിന്റെ ഈ...
wuhan china

വുഹാനിൽ ചുഴലിക്കാറ്റ്: 6 പേരെ കാണാതായി; 40 പേര്‍ക്ക് പരിക്ക്

വുഹാൻ: ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ വീശിയ കൊടുങ്കാറ്റില്‍ 6 പേരെ കാണാതായെന്ന് റിപ്പോർട്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8.40നാണ് കാറ്റ് വീശിയത്. പരിക്കേറ്റവര്‍ സുരക്ഷിതരാണെന്ന് സിന്‍ഹുവ...

ജാഗ്രത വേണം; കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് ആർജിച്ചതായി അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ കേന്ദ്രം കേരള തീരത്ത് നിന്നും വടക്ക് ഭാഗത്തേക്ക്...
- Advertisement -
Inpot