Mon, Jun 17, 2024
37.1 C
Dubai

Daily Archives: Tue, May 25, 2021

malabarnews-ap-abdullakutty

‘ലക്ഷദ്വീപിന്റെ വികസനമാണ് ലക്ഷ്യം, ദയവ്‌ ചെയ്‌ത്‌ രക്ഷിക്കാനായി വരല്ലേ’; എപി അബ്‌ദുള്ളക്കുട്ടി

കണ്ണൂര്‍: കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്ന് എപി അബ്‌ദുള്ളക്കുട്ടി. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്‌ഥലമാണത്. നിങ്ങളാരും ദയവ്‌ ചെയ്‌ത്‌ ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട്...
accident_kannur

ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല

ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി...

കണ്ണൂരില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഒളിവില്‍

കാക്കയങ്ങാട്: കണ്ണൂർ ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. സംഭവത്തിൽ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാൾ ജില്ല വിട്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം, നിധീഷ് പെൺകുട്ടിയെ...
shailaja teacher

ഒരു നാടിന്റെ ജീവന്‍മരണ പോരാട്ടം; ലക്ഷദ്വീപിന് വേണ്ടി ശബ്‌ദം ഉയർത്തണമെന്ന് ശൈലജ ടീച്ചർ

തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേ‌റ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ രംഗത്ത്. ഭൂമിയില്‍ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരില്‍...
vd-satheesan-nss

തിരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ്

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറൽ സെക്രട്ടറി കെ സുകുമാരൻ നായർ ചോദിച്ചു. പാർട്ടിയുടെ നയപരമായ...

‘വനിതകൾക്ക് വേണ്ടി വാദിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം’

കോട്ടയം: വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ഇനി എൻസിപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കോൺഗ്രസ് വിട്ട നേതാവ് ലതികാ സുഭാഷ്. "വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ്...
Mullappalli-Ramachandran_2020-Nov-03

കെപിസിസി പുനസംഘടന; മുല്ലപ്പള്ളി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്‌ക്ക്‌ വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. രാജി ഉടൻ ഉണ്ടാകും. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ...
Unni_P_Dev

ഭാര്യയുടെ ആത്‍മഹത്യ; നടൻ ഉണ്ണി പി ദേവ് കസ്‌റ്റഡിയില്‍

കോട്ടയം: സിനിമാ നടൻ ഉണ്ണി പി ദേവ് പോലീസ് കസ്‌റ്റഡിയില്‍. ഭാര്യ പ്രിയങ്കയുടെ ആത്‍മഹത്യാ കേസിലാണ് നടപടി. നെടുമങ്ങാട് ഡിവൈഎസ്‌പി അങ്കമാലിയില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. നേരത്തെ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം...
- Advertisement -