Sat, May 25, 2024
32.8 C
Dubai

Daily Archives: Tue, May 25, 2021

വാട്സാപ് ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ; നാളെ മുതൽ ലഭ്യമായേക്കില്ല

ന്യൂഡെൽഹി: നാളെ മുതൽ വാട്സാപ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ പാലിക്കുന്നില്ല എന്ന കാരണം...
pinarayi-vijayan

മുഖ്യമന്ത്രിക്ക് ഉപദേഷ്‌ടാക്കളില്ല; സെക്രട്ടറിമാരെ തീരുമാനിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളായി ഇത്തവണ ഉപദേഷ്‌ടാക്കൾ ഉണ്ടാകില്ല. അതേസമയം, സെക്രട്ടറിമാരെ തീരുമാനിച്ചു. പ്രഭാവർമ മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ), പിഎം മനോജ് (പ്രസ് സെക്രട്ടറി), എംസി ദത്തൻ (മെന്റർ, സയൻസ്), അഡ്വ....
shafi-Parambil-mla-about-mg-university

ഫാസിസ്‌റ്റ് വിരുദ്ധ പോരാട്ടത്തിന് കേരളം ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ എംബി രാജേഷ്,...
praful patel

ലക്ഷദ്വീപ് വിഷയത്തിൽ പ്രഫുൽ പട്ടേലിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ നീക്കം; കേന്ദ്രം

ന്യൂഡെൽഹി : ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്‌ട്രീയ നീക്കമാണെന്നും, മുന്‍ നിശ്‌ചയിച്ച പ്രകാരമുള്ള ഭരണപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റര്‍...
save_lakshadweep

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്ററെ വിമർശിച്ചു; മൂന്ന് പേർ കസ്‌റ്റഡിയിൽ

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമർശിച്ചെന്ന കുറ്റത്തിന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഫോണില്‍ സന്ദേശമയച്ചെന്ന് ആരോപിച്ച് രണ്ട് വിദ്യാർഥികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെയുമാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, അഡ്‌മിനിസ്‌ട്രേ‌റ്റര്‍ക്ക് എതിരെ...
europa-league-final

യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിയ്യാറയൽ എതിരാളി

വാർസൊ: യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം 27ന്. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ലാലിഗ ക്ളബ്ബായ വിയ്യാറയലാണ് എതിരാളി. വ്യാഴാഴ്‌ച പുലർച്ചെ 12.30ന് പോളണ്ടിലെ ദാൻസ്‌ക് സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ചാമ്പ്യൻസ്...

അപ്രതീക്ഷിത മഴ; നശിച്ചത് ആയിരക്കണക്കിന് വാഴകൾ

കാസർഗോഡ് : ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ നശിച്ചത് ആയിരക്കണക്കിന് വാഴകൾ. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. കനത്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം...

ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും മുസ്‌ലിം ലീഗും. ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന...
- Advertisement -