Mon, May 6, 2024
29.3 C
Dubai

Daily Archives: Tue, May 25, 2021

Khaleel al-Bukhari Thangal

ദ്വീപ് ജനതയെ അക്രമികളും പ്രശ്‌നക്കാരുമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്‌മിനിസ്‌ട്രേറ്റർ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തി കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍സെക്രട്ടറി...

സംസ്‌ഥാനത്തെ വ്യാജ പൾസ് ഓക്‌സീമീറ്റർ വിപണനം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ സജീവമായതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ജുഡീഷ്യൽ വകുപ്പ് അംഗം കെ ബൈജു നാഥാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്....
buddhadev

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരമെന്ന് റിപ്പോർട്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് ഇദ്ദേഹം. അസുഖത്തെ തുടർന്ന്...
Minority Scholarship; VD Satheesan comments

പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം; അമിത് ഷായോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. കഴിഞ്ഞ ഡിസംബറില്‍ എല്ലാ...
farmers protest

നാളത്തെ പ്രതിഷേധം ശക്‌തി പ്രകടനമല്ല, മറിച്ച് കടുത്ത പ്രതിരോധം; കർഷക സംഘടനകൾ

ന്യൂഡെൽഹി : കേന്ദ്ര സർക്കാരിനെതിരെ നാളെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന പ്രതിഷേധം തങ്ങളുടെ ആൾബലം കാണിക്കാൻ വേണ്ടി അല്ലെന്നും, മറിച്ച് കേന്ദ്രത്തിനെതിരെ ശക്‌തമായ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. കർഷക...
Technical University

സാങ്കേതിക സർവകലാശാല; അവസാന സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും

തിരുവനന്തപുരം: എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചതായി വൈസ് ചാൻസലർ. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിൻഡിക്കേറ്റ് അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ജൂൺ...
Narendra-Modi

കോവിഡ് പ്രതിസന്ധി; ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധി നേരിട്ട വ്യവസായങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. ടൂറിസം, ഏവിയേഷൻ, ഹോസ്‌പിറ്റാലിറ്റി എന്നീ മേഖലകൾക്കും ചെറുകിട- ഇടത്തരം കമ്പനികൾക്കുമാകും മുൻഗണന. ഇത് സംബന്ധിച്ച...

ആലപ്പുഴയിൽ കോവിഡ് ബാധിച്ചു മരിച്ച സ്‌ത്രീയുടെ കാണാതായ ആഭരണങ്ങൾ കണ്ടെത്തി

ആലപ്പുഴ : ജില്ലയിലെ വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചു മരിച്ച സ്‌ത്രീയുടെ കാണാതായ ആഭരണങ്ങൾ ആശുപത്രിയിൽ നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വർണം കണ്ടെത്തിയത്. ജീവനക്കാർക്ക് പറ്റിയ പിഴവ്...
- Advertisement -