Wed, May 22, 2024
30 C
Dubai

Daily Archives: Sun, Jun 13, 2021

The Revenue Department is not the only thorn in the side, collective responsibility for all departments; Minister

റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്നില്ല, എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തം; മന്ത്രി

തിരുവനന്തപുരം: മരം മുറിക്കൽ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു....
Martin Joseph Kochi Rape Case

ഫ്‌ളാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം

കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പീഡനത്തിന് ഇരയായവർ ഉൾപ്പെടെ ഉള്ളവരിൽ നിന്ന് പണം...
vedan

വേടനെതിരായ ലൈംഗികാരോപണം; ‘നേറ്റീവ് ഡോട്ടർ’ നിര്‍ത്തിവെച്ചതായി മുഹ്‌സിൻ പരാരി

മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടർ' നിർത്തിവെച്ചു. വീഡിയോയുടെ ഭാഗമായ റാപ്പർ വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഹ്സിൻ ഇൻസ്‌റ്റഗ്രാമിലൂടെ വ്യക്‌തമാക്കി. 'നേറ്റീവ് ബാപ്പ,...
Young man and woman hanged in Nilambur

അസമിലെ വനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

ഗുവാഹത്തി: അസമിലെ വനത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്രാജഹർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 16ഉം 14ഉം വയസുള്ള ബന്ധുക്കളായ പെൺകുട്ടികളാണ് മരിച്ചത്. പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ...
poojappura central jail

തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയരാക്കണം; സർക്കുലർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം. ജസ്‌റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന ആരോഗ്യ...
asha workers

കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് നമ്മെ നയിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഈ മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതിലും തര്‍ക്കമില്ല. അവരില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന...
money-fraud-through-fake-facebook-account-warning-not-to-fall-into-the-trap

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന 'ഡ്യൂപ്ളിക്കേറ്റ്' അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് റിക്വസ്‌റ്റ് അയക്കും, ഇതിന് ശേഷം പണം കടം ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. അടുത്ത്...
covid india

ഗോവയിൽ കോവിഡ് കർഫ്യൂ വീണ്ടും നീട്ടി

പനാജി: കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ വീണ്ടും നീട്ടി. ജൂൺ 21 വരെയാണ്​ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്​. ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്താണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, സാമ്പത്തിക പ്രവർത്തനങ്ങൾ...
- Advertisement -