Sat, May 18, 2024
40 C
Dubai

Daily Archives: Mon, Jun 14, 2021

heavy wind and rain

ശക്‌തമായ കാറ്റും മഴയും; തീരപ്രദേശത്ത് വ്യാപക നാശം, നിരവധി വീടുകൾ തകർന്നു

കാഞ്ഞങ്ങാട്: ശക്‌തമായ കാറ്റിലും മഴയിലും കാസർഗോഡ് ജില്ലയിലെ തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ 9ഓടെ രൂപം കൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്ന് വൻ നാശനഷ്‌ടമാണ് സംഭവിച്ചത്....

വധഭീഷണിയുമായി മദ്യ മാഫിയ; പിന്നാലെ മാദ്ധ്യമപ്രവർത്തകൻ മരിച്ചു; ദുരൂഹത

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയിൽ മാദ്ധ്യമപ്രവർത്തകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഹിന്ദി ചാനലായ എബിപി ന്യൂസിനും ഇതിന്റെ പ്രാദേശിക വിഭാഗമായ എബിപി ഗംഗക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സുലഭ് ശ്രീവാസ്‌തവയാണ് ഞായറാഴ്‌ച...

പ്രതിദിന രോഗബാധയിൽ വലിയ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 70,421 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 70,421 കോവിഡ് കേസുകളാണ്. ഏപ്രിൽ 1ന് ശേഷം റിപ്പോർട് ചെയ്‌ത...
wild elephant attack

കാട്ടാന ശല്യം രൂക്ഷം; അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

ഊർങ്ങാട്ടിരി: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം. ഓടക്കയം, ചുണ്ടത്തും പൊയിൽ വാർഡുകളിൽപെട്ട മരത്തോട്, കുന്താണിക്കാട്, വെണ്ടേക്കും പൊയിൽ കോളനി, കൊടുംപുഴ കോളനി, കൂട്ടപ്പറമ്പ്, മാങ്കുളം മുകൾഭാഗം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ്...
wild elephant

പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാന ശല്യം; കൃഷി നശിപ്പിച്ചു

ഇരിട്ടി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പെരുമ്പുന്ന ജനവാസകേന്ദ്രങ്ങളിൽ കാട്ടാനശല്യം വർധിച്ചു വരികയാണ്. ഞായറാഴ്‌ച രാത്രി പുലിമുണ്ട...
Dowry Case

ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താൻ ശ്രമം; കയ്യോടെ പിടിച്ച് പോലീസ്

മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താനുള്ള ശ്രമം കയ്യോടെ പിടിച്ച് പോലീസ്. ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മണൽ കടത്താൻ ശ്രമം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം...
first bell digital classes

ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകൾ; ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സ്‌ ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകളുടെ ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 18 വരെയാണ് ട്രയൽ നീട്ടിയത്. ഇതോടെ ജൂൺ ആദ്യവാരം...

‘ഗോ പട്ടേല്‍ ഗോ’ പ്രതിഷേധം ശക്‌തം: പരിഷ്‌കാര നടപടികള്‍ ദുരുപയോഗം ചെയ്യില്ല; പട്ടേൽ

കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ കനത്ത പ്രതിഷേധം. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ഇന്ന് ദ്വീപിൽ എത്തുന്ന പ്രഫുൽ ഖോഡ പട്ടേലിനെതിരെ നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞയാഴ്‌ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ്...
- Advertisement -