Sat, May 4, 2024
34.8 C
Dubai

Daily Archives: Mon, Jun 14, 2021

ഇ-പാസ് അനുവദിക്കുന്നില്ല; അതിർത്തി ചെക്ക്പോസ്‌റ്റുകൾ വിജനമായി

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാക്കിയതോടെ അതിർത്തി ചെക്ക്പോസ്‌റ്റുകൾ നിലവിൽ വിജനമായി. ഇ-പാസ് ഇല്ലാത്ത ആർക്കും നിലവിൽ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. ജില്ലാ അധികൃതരാണ് ഇ-പാസ് അനുവദിക്കേണ്ടത്....
lockdown

ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

ചണ്ഡീഗഢ്: ഹരിയാനയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 21 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. അതേസമയം, ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളും ഹരിയാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ഇളവുകൾ അനുസരിച്ച് മാൾ, ഹോട്ടൽ, റസ്‌റ്റോറന്റ്,...

ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; പ്രതീക്ഷ വിടാതെ കുടുംബങ്ങൾ

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. മെയ് അഞ്ചിന് 16 തൊഴിലാളികളുമായി പോയ അജ്‌മീർ ഷാ എന്ന ബോട്ടാണ് ഇപ്പോഴും കാണാമറയത്തുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാൾ...

ജലനിരപ്പ് കുറഞ്ഞ് ചുള്ളിയാർ, മീങ്കര ഡാമുകൾ; കർഷകർ ആശങ്കയിൽ

പാലക്കാട് : ജില്ലയിലെ ചുള്ളിയാർ, മീങ്കര എന്നീ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതോടെ കർഷകർ ആശങ്കയിലായി. ഇരു ഡാമുകളിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണത്തെ ജലനിരപ്പ്. കൂടാതെ കാലവർഷം ലഭിക്കാത്തതും കർഷകർക്ക് ആശങ്കകൾ വർധിക്കുന്നതിന്...

കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; അന്വേഷണത്തിന് ഉത്തരവ്

ഡെറാഡൂൺ: ഹരിദ്വാറിലെ മഹാകുംഭമേളയ്‌ക്കിടെ സ്വകാര്യ ലാബ് നടത്തിയ കോവിഡ് പരിശോധന വ്യാജമെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാർ ജില്ലാ മജിസ്‍ട്രേറ്റാണ് ഉത്തരവിട്ടിരിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്തവരുടെ കോവിഡ് പരിശോധന കൃത്യമായി നടന്നില്ലെന്നും ടെസ്‌റ്റ് നടന്നുവെന്ന് രേഖകളിൽ...
wood smuggling-controversary

പ്രതിഷേധം ശക്‌തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: മരംമുറി കൊള്ളക്ക് എതിരെ സംസ്‌ഥാന വ്യാപകമായി സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരം മുറിക്കൽ നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും. സംസ്‌ഥാന ഭാരവാഹി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം. സംസ്‌ഥാന...
mallapuram-vaccination

വീടുകളിൽ ഇന്ന് മുതൽ വാക്‌സിനെത്തും; രാജസ്‌ഥാനിൽ പദ്ധതിക്ക് ഇന്ന് തുടക്കം

ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഇന്ന് മുതൽ തുടക്കം കുറിച്ച് രാജസ്‌ഥാൻ. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോവിഡ് വാക്‌സിൻ വീട്ടിലെത്തിക്കാനുള്ള നടപടികൾ രാജസ്‌ഥാൻ...

ഗ്രീൻ കേരള; ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു

ചെറുവത്തൂർ: സംസ്‌ഥാന സർക്കാരിന്റെ ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു. ബന്ധപ്പെട്ടവരുടെ നിർദ്ദേശ പ്രകാരം വീട്ടു പരിസരത്തെ പ്‌ളാസ്‌റ്റിക് ക്യാരി ബാഗുകൾ, പ്‌ളാസ്‌റ്റിക് കുപ്പികൾ,...
- Advertisement -