Sun, May 19, 2024
35.2 C
Dubai

Daily Archives: Fri, Jun 18, 2021

സ്വർണവിലയിൽ വീണ്ടും ഇടിവ്; സംസ്‌ഥാനത്ത് പവന് 35,400 രൂപയായി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വെള്ളിയാഴ്‌ച സംസ്‌ഥാനത്ത് 480 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ നിലവിൽ പവന്റെ വില 35,400 ആയി കുറഞ്ഞു. കൂടാതെ ഗ്രാമിന് 60 രൂപ...
MALABARNEWS-KannurMedicalCollege

കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപാസ് ശസ്‌ത്രക്രിയ പുനഃരാരംഭിച്ചു

പയ്യന്നൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്‌ത്രക്രിയ പുനഃരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. കോവിഡ് അതിവ്യാപന ഘട്ടത്തിൽ താൽകാലികമായി നിർത്തിവെക്കേണ്ടി വന്ന ബൈപാസ്...

പുക പരിശോധന; മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ റിജക്ഷൻ സ്‌ളിപ്; സർട്ടിഫിക്കറ്റിന് ഏകീകൃത രൂപം

ന്യൂഡെൽഹി : വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന് (പിയുസി) രാജ്യത്തുടനീളം ഏകീകൃത രൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്‌ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് 'റിജക്ഷൻ സർട്ടിഫിക്കറ്റ് നൽകാനും ആലോചിക്കുന്നുണ്ട്. പിയുസി ഡേറ്റാബേസിനെ ദേശീയ...

പ്രതിദിന കോവിഡ് മരണത്തിൽ കുറവ്; 24 മണിക്കൂറിൽ രാജ്യത്ത് 62,480 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 62,480 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 2000ന് താഴെയെത്തി. 1,587 പേരാണ് കഴിഞ്ഞ...
K-Radhakrishnan; Minister of Devaswom

ഭക്‌തരെ തടയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, സുരക്ഷയാണ് പ്രധാനം; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഉടൻ തുറക്കുന്നതിനേക്കാൾ ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. ഭക്‌തജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, രോഗവ്യാപനം തടയുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത്...

സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തേക്കും

സുൽത്താൻ ബത്തേരി: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബത്തേരി പോലീസ് ഇന്ന് നടപടികൾ ആരംഭിക്കും....
fuel price_kerala

ഇന്ധനവില വർധന; വയനാട്ടിൽ 21ന് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും

കൽപറ്റ: ഇന്ധനവില വർധനക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 21ന് വയനാട്ടിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ...

ഓണം റിലീസായി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കോവിഡ് പ്രതിസന്ധികളിൽ പ്രദർശനം നീണ്ടുപോയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 12ആം...
- Advertisement -