Mon, May 20, 2024
25.8 C
Dubai

Daily Archives: Thu, Jul 8, 2021

Rape Case in Idukki

വണ്ടിപ്പെരിയാർ പീഡനം; ബാലാവകാശ കമ്മീഷൻ ഓഫിസിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബാലാവകാശ കമ്മീഷൻ ഓഫിസിന് മുന്നിലേക്കാണ് മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. അതിനിടെ...
high-court-against-bevco outlets

മദ്യശാലകൾക്ക് മുൻപിലെ തിരക്ക്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മദ്യശാലകൾക്ക് മുൻപിലെ തിരക്കിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്‌ക്ക് മുൻപിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു. എക്‌സൈസ് കമ്മീഷണറും...
Shanimol-Usman in women security

സ്‌ത്രീ സുരക്ഷ പ്രസംഗിച്ചാൽ പോര, പ്രവർത്തിയും വേണം; ഷാനിമോൾ ഉസ്‌മാൻ

തിരുവനന്തപുരം: സ്‌ത്രീ സുരക്ഷ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും പ്രവർത്തിയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്‌മാൻ. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം കാര്യക്ഷമമായി അന്വേഷിക്കണമെന്നും ഷാനിമോള്‍ പറഞ്ഞു. "സ്‌ത്രീ സുരക്ഷ നടപ്പിലാക്കാന്‍...
New Circular for farmers

കൃഷി വകുപ്പിന്റെ എല്ലാ പരിപാടികളിലും കർഷകർ വേദിയിൽ വേണം; പുതിയ സർക്കുലർ

പാലക്കാട്: കൃഷിവകുപ്പിന്റെ നേതൃത്യത്തിൽ നടക്കുന്ന എല്ലാ പൊതു പരിപാടികളിലും ഇനി പ്രദേശത്തെ മുതിർന്ന കർഷകർ വേദിയിൽ വേണമെന്ന് നിർദ്ദേശം. മന്ത്രി പി പ്രസാദിന്റെ നിർദ്ദേശാനുസരണം അഡീഷനൽ സെക്രട്ടറി എസ് സാബിർ ഹുസൈനാണ് ഇത്...
abhaya-case-parole-for-accused

അഭയ കേസ് പ്രതികളുടെ പരോൾ; നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി

കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി. പരോൾ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ ജോമോന്‍ പുത്തന്‍പുരക്കലാണ് ഹരജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ഹൈപവർ...
Vigilance interrogates KM Shaji

കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ...
farmers-protest=against-fuel-price

ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

ന്യൂഡെൽഹി: പെട്രോൾ-ഡീസൽ വിലവർധനയിലും, അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റത്തിനും എതിരെ കർഷകർ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടി ആരംഭിച്ചു. രാവിലെ 10 മണിക്കാണ് പ്രതിഷേധം ആരംഭിച്ചത്. 12 മണി വരെയാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്....
Bank Loan Kannur

അടച്ച് തീർത്ത ലോണിന് ജപ്‌തി നോട്ടീസ്‌; ബാങ്കിനെതിരെ പരാതി

കണ്ണൂർ: മാസങ്ങൾക്ക് മുമ്പ് വായ്‌പയുടെ കുടിശികയടക്കം അടച്ച് തീർത്ത വ്യക്‌തിക്ക്‌ ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നതായി പരാതി. പാപ്പിനിശ്ശേരി കോലത്തുവയൽ സ്വദേശി പിപി മോഹനനാണ് കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ജപ്‌തി...
- Advertisement -