Sat, May 18, 2024
34 C
Dubai

Daily Archives: Mon, Jul 19, 2021

existing vaccines are good against delta varient

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്‌ധ സമിതി തലവന്‍ ഡോ. എന്‍കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട് പങ്കുവച്ചത്. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും...
Thrissur-medical-college

തൃശൂര്‍ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്

തൃശൂര്‍: ജില്ലയിലെ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്. ആശുപത്രി ഡ്യൂട്ടി ചെയ്‌ത രണ്ട് ബാച്ചിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസവും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്. കോവിഡ് സ്‌ഥിരീകരിച്ച...
sm street protest

മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധം ശക്‌തം

കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്‌തമായ പ്രതിഷേധവുമായി വ്യാപാരികൾ. ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് മിഠായി തെരുവിലെ വഴിയോര കടകൾ തുറന്ന്...
kasargod news

13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി  അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ്...
bakrid exemption in the state

സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത്‌ ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജിയില്‍ കേരളം വിശദീകരണം അറിയിക്കണമെന്ന് സുപ്രീം കോടതി. ഇന്നു തന്നെ വിശദീകരണം നല്‍കാനാണ് കോടതി നിർദ്ദേശം. അതേസമയം സര്‍ക്കാര്‍...
public power sector should be used

പൊതുമേഖല ഊർജ കമ്പനികളുടെ ആസ്‌തി ഉപയോഗിക്കും; 70,000 കോടി സമാഹരിക്കുക ലക്ഷ്യം

ന്യൂഡെൽഹി: പൊതുമേഖല സ്‌ഥാപനങ്ങളുടെ ആസ്‌തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന (അസറ്റ് മോണിറ്റൈസേഷൻ) പദ്ധതിയിലൂടെ 70,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഊർജ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ധനസമാഹരണം. പവർഗ്രിഡ്, എൻടിപിസി,...
rain alert

മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു

വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...

ഉത്തരേന്ത്യയിൽ കനത്ത മഴ; മരിച്ചവരുടെ എണ്ണം 37 ആയി; ജാഗ്രത

മുംബൈ: മഹാരാഷ്‌ട്രയിലും ഉത്തരേന്ത്യയിലും മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 37 ആയി. മുംബൈയിൽ 33 പേരും ഉത്തരാഖണ്ഡിൽ മൂന്ന് പേരും ഹരിയാനയിൽ ഒരാളുമാണ് മരിച്ചത്. മുംബൈയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ്, ട്രെയിൻ ഗതാഗതം...
- Advertisement -