Tue, May 14, 2024
33.1 C
Dubai

Daily Archives: Tue, Aug 24, 2021

Anniyan Movie_issue

‘അന്യൻ’ ഹിന്ദി റീമേക്ക് പ്രതിസന്ധിയിൽ; ഉടമസ്‌ഥതയെ ചൊല്ലി തർക്കം

മുംബൈ: തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിർമാതാവ് ആസ്‌കർ രവിചന്ദ്രൻ. ശങ്കറിനെതിരെയും നിർമാതാവ് ജയനിതാൾ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ സൗത്ത് ഇന്ത്യൻ...
Indians In Afghan

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായവുമായി 6 വിദേശ രാജ്യങ്ങൾ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി കൂടുതൽ വിദേശ രാജ്യങ്ങൾ രംഗത്ത്. നിലവിൽ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ഖത്തര്‍ എന്നീ 6 രാജ്യങ്ങളാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 6...
highway

ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം

കാസർഗോഡ്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ നിർദ്ദേശം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അലൈൻമെന്റിൽ മാറ്റം വന്ന...
Covid In India

24 മണിക്കൂറിൽ 25,467 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്ക് 97.68 ശതമാനം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 25,467 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 39,486 ആളുകൾ കോവിഡ്...
CPI Kasaragod

ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ

ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർകഥയാവുകയാണ്. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെയും അഴിമതി ആരോപണം ഉയർന്നു. എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. വ്യാജ പട്ടയത്തിൻ മേൽ...

കുതിരാൻ തുരങ്കം; തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി പോലീസ്

പാലക്കാട്: കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് കൂടിയതോടെ പട്രോളിംഗ് ശക്‌തമാക്കാൻ ഒരുങ്ങി പോലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എന്നപോലെയാണ് പാലക്കാട്-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിലേക്ക് ആളുകൾ എത്തുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്ന...

പുന്നപ്ര വയലാർ കാവുമ്പായി സമരനായകർ സ്വാതന്ത്ര്യ സമരസേനാനികൾ തന്നെ; ഐസിഎച്ച്‌ആർ

ന്യൂഡെൽഹി: പുന്നപ്ര വയലാർ കാവുമ്പായി സമരനേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച്‌ (ഐസിഎച്ച്‌ആർ) തള്ളി. ഐസിഎച്ച്‌ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ...
Alan and Thaha

പന്തീരാങ്കാവ് കേസ്; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസുകളിൽ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സമർപ്പിച്ച ഹരജിയും, മുഖ്യപ്രതിയായ താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ്...
- Advertisement -