Sun, Apr 28, 2024
36 C
Dubai

Daily Archives: Tue, Aug 24, 2021

ഇ ബുൾജെറ്റ്; പോലീസിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂർ: ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. തലശ്ശേരി സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുക. ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ...
infosys_income tax portal

പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം

ന്യൂഡെൽഹി: ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ തകരാറും സെപ്റ്റംബർ 15നുള്ളിൽ പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തിൽ ഹാജരായ ഇൻഫോസിസ്...
Arjun Ayanki

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചുവെന്നും, തെളിവെടുപ്പും ചോദ്യം ചെയ്യലുമെല്ലാം അവസാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അർജുൻ ആയങ്കി...
Joe Biden

ഒഴിപ്പിക്കൽ നടപടി വൈകും; താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക

കാബൂൾ: ഓഗസ്‌റ്റ്‌ 31നകം രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം നിറവേറ്റാനാകില്ലെന്ന് അമേരിക്ക. ഈ സമയപരിധിയിൽ എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് 24 മണിക്കൂറിനകം പ്രസിഡണ്ട് ജോ ബൈഡന്റെ തീരുമാനം...
Kabul To India

സിസ്‌റ്റർ തെരേസ ഉൾപ്പടെ രാജ്യത്തേക്ക്; 80 പേരെ ഇന്ന് ഇന്ത്യയിൽ എത്തിക്കും

ന്യൂഡെൽഹി: അഫ്‌ഗാനിൽ കുടുങ്ങിയിരുന്ന 80 ഇന്ത്യക്കാരെ കൂടി കാബൂളിൽ നിന്നും താജികിസ്‌ഥാനിൽ എത്തിച്ചു. ഇവരെ ഇന്ന് വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കരുതുന്നത്. മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റ ഉൾപ്പടെയുള്ള 80 പേരാണ്...
covid_kerala

അവലോകന യോഗങ്ങൾ ഇന്ന്, പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും; നിർണായകം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കക്കിടെ ഇന്ന് നിർണായക അവലോകന യോഗങ്ങൾ ചേരും. രോഗപ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുന്നതിന് പുറമേ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്റെ...
SSF Sahithyolsav 2021 praised the talents

സാഹിത്യോൽസവ് പ്രതിഭകളെ അനുമോദിച്ചു

കരുളായി: എസ്‌എസ്‌എഫ് ഡിവിഷൻ സാഹിത്യോൽസവത്തിൽ തുടർച്ചയായി മൂന്നാമതും സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടിപി ശറഫുദ്ധീനെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന ചടങ്ങ് നടത്തിയത്. വിവിധയിനങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട എം...
- Advertisement -