Tue, May 28, 2024
35.8 C
Dubai

Daily Archives: Sun, Aug 29, 2021

മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ

പാരിസ് സെന്റ് ജർമനിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്ന്. മെസിയും നെയ്‌മറും എംബപ്പേയും റെയിംസിനെതിരായ മൽസരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ...
paddy-filed-palakkad

സപ്ളൈകോ നെല്ല് സംഭരണം; വയനാട്ടിൽ രജിസ്ട്രേഷൻ ആരംഭിച്ചു

വയനാട്: ജില്ലയിൽ 2021-22 ഒന്നാം വിള നഞ്ച നെൽകൃഷി ചെയ്‌ത്‌ സപ്ളൈകോ നെല്ല് സംഭരണ പദ്ധതിയിൽ നെല്ല് നൽകേണ്ട കർഷകർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക്‌ സ്വന്തമായോ രജിസ്‌റ്റർ ചെയ്യാം....
Mysore Gang Rape

മൈസൂരു കൂട്ടബലാൽസംഗ കേസ്; പോലീസ് ഇന്ന് തെളിവെടുക്കും

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ ഇന്ന് സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുക്കും. തമിഴ്‌നാട് സ്വദേശികളായ അഞ്ച് യുവാക്കളെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പ്രതിപട്ടികയിലുള്ള തിരുപ്പൂർ സ്വദേശിയായ...
Street Dogs In Wayanad

ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം

വയനാട്: ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും നിലവിൽ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ തെരുവ്...
canabis-in-toddy-kerala

കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; അട്ടിമറി നടന്നുവെന്ന് ഷാപ്പ് ഉടമകളും, തൊഴിലാളികളും

ഇടുക്കി: തൊടുപുഴയിൽ കള്ളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ഷാപ്പുടമകളും ചെത്തുതൊഴിലാളി യൂണിയനും. ഷാപ്പ് ലൈസൻസ് കിട്ടാത്ത ചിലരും എക്‌സൈസ് ഉദ്യോഗസ്‌ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നാണ് ആരോപണം. കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയ...
Sand Smuggling

ഭാരതപ്പുഴയിൽ നിന്നും അനധികൃത മണൽകടത്ത്; 4 പേർ അറസ്‌റ്റിൽ

മലപ്പുറം: ഭാരതപ്പുഴയിൽ നിന്നും നിരവധി തവണ അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തവനൂർ സ്വദേശികളായ മച്ചിങ്ങൽ യാഹു(34), കുറ്റിയാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്‌തഫ(24), പറപ്പൂർ വളപ്പിൽ...

അഭിമാനമായി ഭവിന; ഇന്ത്യക്ക് വെള്ളിത്തിളക്കം, ചരിത്രത്തിൽ ആദ്യം

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭവിന ബെൻ പട്ടേൽ. വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡൽ നേടിയിരിക്കുകയാണ് താരം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ യിഹ് ഷൗനുമായുള്ള...
kannur-ayurveda-hospital

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി പ്രവർത്തന സജ്‌ജം

കണ്ണൂർ: താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി ഉൽഘാടനത്തിന് ഒരുങ്ങി. നിലവിലെ ഒപിയോട്‌ ചേർന്ന കെട്ടിടത്തിലാണ്‌ പുതിയ ഒപി ഒരുക്കിയത്. ഒന്നാം നിലയിൽ കാന്റീനും പ്രവർത്തനമാരംഭിച്ചു. രണ്ടാംനിലയിൽ കോൺഫറൻസ്‌ ഹാളിന്റെ പണി പുരോഗമിക്കുകയാണ്‌. ഒപിക്ക്‌...
- Advertisement -