Mon, Jun 17, 2024
33.6 C
Dubai

Daily Archives: Sat, Sep 4, 2021

Beverages In Kerala

കെഎസ്ആര്‍ടിസി സ്‌റ്റാൻഡിലെ മദ്യവില്‍പ്പന മന്ത്രിയുടെ വ്യാമോഹം; കെസിബിസി

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് പ്രസാദ് കുരുവിള പറഞ്ഞു. മദ്യത്തിന്റെ...

ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ് 31ന്; മമത ബാനര്‍ജിക്ക് നിർണായകം

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന് നടക്കും. മമത ബാനര്‍ജി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ്. ഒക്‌ടോബർ മൂന്നിനാണ് വോട്ടെണ്ണല്‍. ഭവാനിപൂരിനൊപ്പം...
NV Ramana

‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി’; ചീഫ് ജസ്‌റ്റിസിനെ പുകഴ്‌ത്തി തുഷാര്‍ മേത്ത

ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ് എന്‍വി രമണ 'നല്ല ജഡ്ജി'യെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ചീഫ് ജസ്‌റ്റിസിനെ ആദരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനിടയിലാണ് തുഷാര്‍ മേത്ത ‘നല്ല...
Covid India

മൂന്നാംതരംഗ ഭീഷണി; കർശന നിയന്ത്രണങ്ങളുമായി സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സംസ്‌ഥാനങ്ങൾ. കേരളം, കർണാടക, അസം, ഒഡീഷ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങള്‍ കർശനമാക്കി. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40,000ത്തിന് അടുത്താണ്....
Deepika_Padukone

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ചികിൽസാ സഹായവുമായി ദീപിക പദുക്കോൺ

മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ സഹായിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. 'ഛപക്' എന്ന ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന്...

പരസ്യ പ്രതികരണത്തിന് പരിധിയുണ്ട്; ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ

കോട്ടയം: രമേശ് ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽ ഒളിക്കരുത്, പറഞ്ഞതിൽ ചെന്നിത്തല പശ്‌ചാത്തപിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകൊളുത്തി ആളിക്കത്തിക്കരുത്. നാവില്ലാത്തത് കൊണ്ടോ...
Taliban

വെടിയുതിർത്ത് താലിബാൻ ആഘോഷം; നിരവധി പേർ മരിച്ചതായി റിപ്പോർട്

കാബൂൾ: താലിബാന്റെ വെടിയേറ്റ് അഫ്‌ഗാനിസ്‌ഥാനിൽ നിരവധി ആളുകൾ മരിച്ചതായി റിപ്പോർട്. മരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്....
VD-SAtheeshan

തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന താക്കീത്; വിഡി സതീശൻ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന മുന്നറിയിപ്പും താക്കീതുമാണെന്ന് പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ. സംഘടനാ ദൗർലഭ്യമാണ് പരാജയത്തിന് കാരണം. പരാജയത്തെ കൃത്യമായി വിലയിരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. തൃശൂരിൽ നിയുക്‌ത...
- Advertisement -